ആഗോള സംഘർഷങ്ങളിൽ പുതിയ പോർ മുഖം തുറക്കുകയാണ് യുദ്ധരംഗത്തുപയോഗിക്കുന്ന ഡ്രോണുകൾ. ഡ്രോൺ ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറവായിരിക്കുമെങ്കിലും വലിയ സൈനിക ശക്തികളുടെ ആത്മവിശ്വാസം തകർക്കാനും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും അവയ്ക്കാകും. വളരെ ചെറിയ ചെലവിൽ നിർമിക്കാമെന്നതും ഡ്രോണുകൾക്കുള്ള ആകർഷണീയതയാണ്. ഇസ്രയേലിനെതിരെ ഇറാനും ലബനൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ഹിസ്ബുല്ലയും റഷ്യക്കെതിരെയും ഡോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ തലസ്ഥാനമായ മോസ്കോ വരെയെത്തിയ സംഭവവുമുണ്ടായി. കുറഞ്ഞ നിർമാണച്ചെലവുള്ള ഡ്രോണുകൾ ഉപയോഗിച്ച് വൻ തുക മുടക്കി നിർമിക്കുന്ന സങ്കീർണ സാങ്കേതിക വിദ്യകളുള്ള ടാങ്കുകളും വിമാനങ്ങളും യുദ്ധക്കപ്പലുകളുമൊക്കെ നശിപ്പിക്കാമെന്ന സാധ്യത ആഗോള യുദ്ധ സമവാക്യങ്ങൾ തന്നെ ഭാവിയിൽ മാറ്റിമറിച്ചേക്കും.
هذه القصة مأخوذة من طبعة September 14,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 14,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
SBI: 600 പ്രബേഷനറി ഓഫിസർ
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ