പക്ഷേ നിയമനം 6% മാത്രം

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 4 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കെ ഇതുവരെ നടന്നത് വെറും 6% നിയമന ശുപാർശ.
2024 ജൂൺ 7നു നിലവിൽ വന്ന റാങ്ക് ലിസ്റ്റി ന്റെ കാലാവധി അടുത്ത ജൂൺ 6ന് അവസാനി ക്കുകയാണ്. മെയിൻ ലിസ്റ്റിൽ 694, സപ്ലിമെന്ററി ലിസ്റ്റിൽ 219, കോൺസ്റ്റാബ്യൂലറി വിഭാഗം ലി സ്റ്റിൽ 116, മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1,035 പേരാണു റാങ്ക് ലിസ്റ്റിൽ ഉള്ളത്. ഇതിൽ 64 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ റാങ്ക് ലി സ്റ്റിൽനിന്ന് 608 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
هذه القصة مأخوذة من طبعة February 22,2025 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول


هذه القصة مأخوذة من طبعة February 22,2025 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

അമേരിക്കയ്ക്ക് അൽപം “സന്തോഷം” കുറഞ്ഞു!
ആഗോള സന്തോഷപ്പട്ടികയിൽ ഇന്ത്യ എട്ടു സ്ഥാനം മുന്നിലെത്തി.

ആദായം കുപ്പിയിൽ നിറയട്ടെ!
ശുദ്ധീകരിച്ച കുപ്പിവെള്ളം ഉൽപാദിപ്പിക്കുന്ന സംരംഭം അൽപം ചെലവേറിയതാണ്. പക്ഷേ, വരുമാനത്തിനു നല്ല സാധ്യതയുണ്ട്.

തോക്കേന്തിയ ഭരണാധിപൻ
മാനവരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡീഗോ ഡ്യൂടേർട്

സംസ്കൃത സർവകലാശാലയിൽ പിജി അപേക്ഷ 16 വരെ
ഏപ്രിൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം

ആകാശം കീഴടക്കിയ ചൈക വാലന്റീന തെരഷ്കോവ
പ്രചോദനത്തിന്റെ ജീവിതവഴികൾ

കൊച്ചിൻ ഷിപ്യാഡ് 23 പ്രോജക്ട് ഓഫിസർ
കരാർ നിയമനം

റെയിൽവേയിൽ 9900 അസി. ലോക്കോ പൈലറ്റ്
ഏപ്രിൽ 10 മുതൽ മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം

ഗ്രാമീണസേവനം പഠിക്കാൻ റൂറൽ മാനേജ്മെന്റ്
ഗ്രാമവികസനത്തിൽ ഏറെ സാധ്യതകളുള്ള പഠനമേഖലയാണിത്.

ഫിലസോഫിക്കൽ കൗൺസലിങ്
വ്യക്തിഗത ചിന്തകളെ ആസ്പദമാക്കിയുള്ള കൗൺസലിങ്

118 എസ്ഐമാർ സേനയിലേക്ക്
• 15 പേർ വനിതകൾ • എംടെക്, ബിടെക്, എംബിഎ ബിരുദധാരികളും