പേപ്പറും പേനയും തന്ന ആന്റണിമാഷ്
Manorama Weekly|November 19, 2022
വഴിവിളക്കുകൾ
പി.എഫ്. മാത്യൂസ്
പേപ്പറും പേനയും തന്ന ആന്റണിമാഷ്

1960ൽ കൊച്ചിയിൽ ജനനം. കഥകൾക്കു പുറമേ ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ എന്നീ നോവലുകളും പുത്രൻ, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരൻ എന്നീ തിരക്കഥകളും രചിച്ചിട്ടുണ്ട്. കുട്ടിസ്രാങ്ക ദേശീയ അവാർഡിന് അർഹമായി. ടെലിവിഷൻ തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ്, ക്രിട്ടിക്സ് അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം (13 കടൽക്കാക്കകളുടെ ഉപമ), കേരള സാഹിത്യ അക്കാദമി അവാർഡ് (അടിയാള പ്രേതം) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായി. വിലാസം: മേഘം, ഹരിത നഗർ, കുസാറ്റ് പി.ഒ., കൊച്ചി-682022

هذه القصة مأخوذة من طبعة November 19, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 19, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.