ഐശ്വര്യ റായിയെ മലർത്തിയടിച്ചു കൊണ്ട് നരിക്കുനിയുടെ രാജവീഥിയിലൂടെ നരിക്കുനിയുടെ രാജകുമാരിയിതാ എഴുന്നള്ളുന്നു. അനുഗ്രഹിക്കുവിൻ. ആശീർവദിക്കുവിൻ... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുവിൻ...'-- അഞ്ചു വർഷം മുൻപു “മിന്നാമിനുങ്ങ് - The Fire Fly എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ കോഴിക്കോടു വിമാനത്താവളത്തിൽ സ്വീകരിക്കുമ്പോൾ നരിക്കുനിക്കാർ ആവേശത്തോടെ വിളിച്ചു പറഞ്ഞു.
"എനിക്കു കിട്ടുന്ന പുരസ്കാരങ്ങളെല്ലാം എന്റെ നരിക്കുനിക്കാർക്കു കിട്ടുന്നതുപോലെയാണ്. വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ എന്റെ നാടുമുഴുവൻ ഉണ്ടായിരുന്നു. എല്ലാവരും അന്നത്തെ ദിവസം അവധിയെടുത്ത് ബൈക്ക് റാലി നടത്തിയാണ് എന്നെ നാട്ടിലേക്കു കൊണ്ടുവന്നത്. എനിക്ക് അവാർഡ് കിട്ടി എന്നറിഞ്ഞ ഉടൻ എന്റെ സുഹൃത്ത് ശ്രീലേഷ് ഇപ്പോൾ* അവൻ ശ്രീദേവിയാണ്- "സുരഭിക്ക് എന്തോ കിട്ടിയിട്ടുണ്ട്. മൂന്നു ദിവസം കട അവധി' എന്നു പറഞ്ഞ് ശ്രീദേവി കടയ്ക്കു ഷട്ടർ ഇട്ടു...തന്റെ സ്വതഃസിദ്ധമായ പൊട്ടിച്ചിരിയോടെ സുരഭി പറഞ്ഞു.
2005ൽ ജയരാജ് സംവിധാനം ചെയ്ത "ബൈ ദ് പീപ്പിൾ' ആണു സുരഭി ലക്ഷ്മിയുടെ ആദ്യചിത്രം. അന്നു ജയരാജ് സുരഭിയോടു പറഞ്ഞു, "എന്നെങ്കിലും നിന്നെ നായികയാക്കി ഞാനൊരു സിനിമയെടുക്കും. പതിനേഴു വർഷം മുൻപു നൽകിയ വാക്ക് ജയരാജ് പാലിച്ചു. സുരഭിയെ നായികയാക്കി അവൾ സംവിധാനം ചെയ്തു. പദ്മ, ജ്വാലാമുഖി, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകൾ എത്തുമ്പോൾ സുരഭിലക്ഷ്മിയുടെ പ്രതിഭ, നായികപ്പട്ടം ഉറപ്പിച്ചു കഴിഞ്ഞു. സിനിമകളെയും സിനിമപോലുള്ള ജീവിതത്തെയും കുറിച്ചു സുരഭി മനസ്സു തുറക്കുന്നു :
‘കുപ്പത്തൊട്ടിയിലെ മാണിക്യം
هذه القصة مأخوذة من طبعة November 26, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 26, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്