ശത്രുവിൽ തുടക്കം
Manorama Weekly|December 03, 2022
വഴിവിളക്കുകൾ
 ബെന്വാമിൻ
ശത്രുവിൽ തുടക്കം

വളരെ വൈകി മാത്രം സാഹിത്യത്തിലേക്കു വന്ന ഒരാളാണു ഞാൻ. ആദ്യമായി എന്റെ ഒരു രചന അച്ചടിക്കുമ്പോൾ എനിക്ക് ഇരുപത്തിയൊൻപതു വയസ്സു പിന്നിട്ടിരുന്നു. അതിനു മുൻപ് സ്കൂൾ കോളജ് മാഗസീനുകളിലോ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലോ ഒന്നും എഴുതുകയോ എഴുതണം എന്ന് ആഗ്രഹിക്കുകയോ ചെയ്തിരുന്ന ആളല്ല ഞാൻ. അങ്ങനെ ആഗ്രഹിക്കാൻ പറ്റിയ അന്തരീക്ഷം എനിക്കില്ലായിരുന്നു എന്നതാണു വാസ്തവം. എന്റെ ബന്ധത്തിലോ പരിചയത്തിലോ അങ്ങനെ സാഹിത്യസ്നേഹിയായ ഒരാളെയും എനിക്കു പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു നിയോഗം പോലെ ഞാൻ വായനയിൽ എത്തപ്പെട്ടു. പ്രീഡിഗ്രി കാലത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ലൈബ്രറിയാണ് എനിക്കു ആ വിശാലമായ ലോകത്തേക്കുള്ള വാതിൽ തുറന്നു തന്നത്. വായന നൽകിയ കരുത്തും അക്ഷരങ്ങളോടുള്ള ബന്ധവുമാണ് എന്നെ പിൽക്കാലത്ത് എഴുത്തിൽ എത്തിച്ചത്.

هذه القصة مأخوذة من طبعة December 03, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 03, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل