മൂന്നു പെൺമക്കളാണ് എനിക്ക്. മൂന്നു പേരും ഭിന്നശേഷിയുളളവരാണ്. മലപ്പുറം ചെറുവായൂരിലാണ് എന്റെ വീട്. ഭർത്താവ് നാരായണൻ എന്റെ അമ്മായിയുടെ മകൻ കൂടിയാണ്. 18 വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ മൂത്ത മകൾ നവ്യ (26) ജനിച്ചു. മോൾ ജനിച്ച് ആദ്യത്തെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങളും കണ്ടു തുടങ്ങി. കണ്ണ് മുകളിലേക്കു മറഞ്ഞു പോവുകയും തുടർച്ചയായി അപസ്മാരം വരികയും ചെയ്തു. ഡോക്ടറെ കാണിച്ച് വിശദമായ പരിശോധനകൾ നടത്തി. നവ്യ 55 ശതമാനം ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടിയാണെന്നാണ് ഡോക്ടർ പറഞ്ഞത്.
അപസ്മാരത്തിനുള്ള മരുന്നുകളും ആറു മാസം മുതൽ കഴിച്ചു തുടങ്ങി. കണ്ടാൽ അവൾക്കു കുഴപ്പമൊന്നും തോന്നില്ല. ഗർഭകാലത്തു നടത്തിയ പരിശോധനയിലോ സ്കാനിങ്ങിലോ ഒന്നും ഒരു കുഴപ്പവും കണ്ടുപിടിച്ചിരുന്നുമില്ല.
هذه القصة مأخوذة من طبعة June 10,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 10,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്