ഇംഗ്ലിഷ് ഭാഷയിൽ വേണ്ടത്രെ, മലയാളത്തിൽ ഇല്ലത്രെ എന്ന് ഒരു ക്വിസ് മത്സരത്തിൽ കേട്ടാൽ ഉത്തരങ്ങൾ ഏറെയുണ്ടാവും. അതിൽ ഒരെണ്ണം ചുരുക്കെഴുത്ത് എന്നാവും. വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൊണ്ടുള്ള ചുരുക്കെഴുത്ത്.
മലയാളത്തിലും ചുരുക്കെഴുത്തു നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഡിസി ബുക്സ് സ്ഥാപകൻ ഡി.സി. കിഴക്കെമുറി രേഖപ്പെടുത്തിയിട്ടുണ്ട്. മഹാകവി കുമാരനാശാൻ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ എസ്എൻഡിപി യോഗം എന്നതിനുപകരം ശ്രീ.നാ...യോഗം എന്നാണ് ശ്രീനാരായണ ധർമ പരിപാലനയോഗം) ഉപയോഗിച്ചിരുന്നത്.
ഒരു കാലത്ത് കണക്കു ക്ലാസുകളിൽ ഏറെ സമയം മിനക്കെടുത്തിയിരുന്ന ലസാഗുവും ഉസാഘയും ചുരുക്കെഴുത്തായിരുന്നുവെന്ന കാര്യം തന്നെ നമ്മൾ മറന്നിരിക്കുന്നു. തന്നിരിക്കുന്ന സംഖ്യകളുടെ പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറുതിനെയാണു ലഘുതമ സാധാരണ ഗുണിതം (ലസാഗു- Least Common Multiple LCM) എന്നു വിളിക്കുന്നത്. ഉത്തമസാധാരണ ഘടകം(ഉസാഘ) രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലുത് - Highest Common Factor.
ഇംഗ്ലിഷ് രീതിയിലല്ലാത്ത ചുരുക്കെഴുത്തു മലയാളത്തിലുണ്ട്. മേപ്പടി (മുൻ പറഞ്ഞപോലെ) എന്നതിന് ടി എന്നു മാത്രം ഏഴുതുക, മേപ്പടിയാൻ (മുൻപറഞ്ഞ ആൾ) എന്നതിന് ടിയാൻ എന്നെഴുതുക.
هذه القصة مأخوذة من طبعة July 08,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 08,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്