തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു എംഎ മ്യൂസിക് പാസായ ഞാൻ 1985ൽ ആണ് കൊല്ലം എസ്എൻ കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. എന്റെ അമ്മ സരസ്വതിയുടെ ജ്യേഷ്ഠനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അദ്ദേഹത്തിന്റെ മകളെയാണ് കൈതപ്രം വിവാഹം കഴിച്ചത്. കൈതപ്രവുമായി കുടുംബബന്ധത്തിനു മുകളിലായിരുന്നു സംഗീതം കൊണ്ടുള്ള ഞങ്ങളുടെ ബന്ധം. എന്റെ അച്ഛൻ ജാതദേവൻ നമ്പൂതിരിയുമായി ദാമോദരേട്ടന് വലിയ അടുപ്പമായിരുന്നു. അമ്മയുടെ കുടുംബത്തിലെ എല്ലാവരും നന്നായി പാടും.
هذه القصة مأخوذة من طبعة July 08,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 08,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്