തീറ്റകളിലൂടെ പൂപ്പൽ വിഷബാധ
Manorama Weekly|August 12,2023
പെറ്റ്സ് കോർണർ
ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട.), മൃഗസംരക്ഷണ വകുപ്പ്
തീറ്റകളിലൂടെ പൂപ്പൽ വിഷബാധ

മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്കു നൽകുന്ന തീറ്റകളിലൂടെ പൂപ്പൽ വിഷബാധ വരാൻ സാധ്യത ഏറെയാണ്. മരണത്തിലേക്കുവരെ നയിച്ചേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കു ന്നതിനാൽ ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കന്നുകാലികൾക്കു നൽകുന്ന കടലപ്പിണ്ണാക്കിലാണ് പൂപ്പൽ ഏറ്റവും കുടുതൽ കണ്ടുവരുന്നത്. കുറഞ്ഞ അന്തരീ ക്ഷ താപനില, കൂടിയ ആർദ്രത എന്നീ സാഹചര്യങ്ങൾ മൂലം കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോൽ എന്നിവയിൽ ആസ്പർജില്ലസ് ഇനത്തിൽപെടുന്ന അഫ്താടോക്സിൻ എന്ന വിഷാംശം വളരും. ഇതാണ് വിഷബാധയുണ്ടാക്കുന്നത്. വിഷാംശത്തിന്റെ തോതനുസരിച്ച് വിഷബാധയുടെ ലക്ഷണങ്ങളിലും വ്യത്യാസം വരാറുണ്ട്.

هذه القصة مأخوذة من طبعة August 12,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 12,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل