വായിക്കാൻ റേഷൻ കാർഡ് മാത്രം
Manorama Weekly|September 02,2023
വഴിവിളക്കുകൾ
ശിഹാബുദീൻ പൊയ്ത്തും കടവ്
വായിക്കാൻ റേഷൻ കാർഡ് മാത്രം

കണ്ണൂർ ജില്ലയിലെ വളപട്ടണത്തിനടുത്ത് പൊയ്ത്തുംകടവിൽ ജനിച്ചു. മഞ്ഞുകാലം, മലബാർ എക്സ്പ്രസ്, ഒരു പാട്ടിന്റെ ദൂരം, ഈസയും കെ.പി. ഉമ്മറും, ഈർച്ച, നല്ല അയൽക്കാരൻ, ഭാഗ്യരേഖ, ബ്രഹ്മരക്ഷസ്സ്, കഥാപാത്രം വീട്ടുമുറ്റത്ത് എന്നിവ പ്രധാന കൃതികളാണ്. തമിഴിനു പുറമേ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷ്, ഫ്രഞ്ച്, അറബി ഭാഷകളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ്, പി. പത്മരാജൻ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: നജ്മ എം.കെ. മക്കൾ: റസ്സൽ, റയാൻ, റസിയ, സഹീർ വിലാസം: വളപട്ടണം പി.ഒ, കണ്ണൂർ-10

هذه القصة مأخوذة من طبعة September 02,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 02,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل