മരിപ്പുവാർത്ത
Manorama Weekly|January 27,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
മരിപ്പുവാർത്ത

കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ വിദേശത്തോ ഒരു പത്രത്തിലും ഇല്ലാത്തൊരു പേജാണ് ചരമപ്പേജ്. മലയാളത്തിലെ പത്ര രീതികൾ പരിചയപ്പെടാൻ വരുന്ന വിദേശ പത്രപ്രതിനിധികൾ ഈ പേജിൽ അൻപതോളം പടങ്ങളും അവയോടുചേർന്നുള്ള കുറിപ്പുകളും കാണുമ്പോൾ ചോദിക്കും. ഇതൊരു പരസ്യ പേജാണ്, അല്ലേ?

പരസ്യമല്ലെന്നും സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ചരമ അറിയിപ്പുകളാണന്നും കേൾക്കുമ്പോൾ അവരൊക്കെ അമ്പരക്കും.

കേരളത്തിലെ ഏറ്റവും പ്രബലസമുദായമായ ഹൈന്ദവർ ചരമവാർത്ത പത്രത്തിൽ കൊടുക്കുന്നതിനു പണ്ട് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല, സഞ്ചയനദിനമായിരുന്നു സമുദായത്തിനു പ്രധാനം. അതിനാൽ ദൂരെനിന്നുള്ള ബന്ധുക്കൾ വരാൻ കാക്കാതെ ശവദാഹം മരണദിവസം തന്നെ നടത്തും. പിറ്റേന്നു പത്രത്തിൽ മരണവാർത്ത വായിച്ച് ആളുകളെത്തിയാൽ അന്തിമോപചാരമർപ്പിക്കാൻ മൃതദേഹമില്ലല്ലോ.

هذه القصة مأخوذة من طبعة January 27,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 27,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل