കോഴി വറ്റിച്ചത്
Manorama Weekly|February 17,2024
കൊതിയൂറും വിഭവങ്ങൾ
സുരേഷ് പിള്ള
കോഴി വറ്റിച്ചത്

ചേരുവകൾ

കോഴിയിറച്ചി- 1 കിലോ
കശ്മീരി മുളക് - 75 ഗ്രാം
ഇഞ്ചി- വലിയ കഷണം
പച്ചമുളക് - 5എണ്ണം
വെളുത്തുള്ളി- 50 ഗ്രാം
ഉള്ളി- കാൽ കിലോ
കറുവാപ്പട്ട- ഒരു കഷണം
ഏലയ്ക്ക- 5 എണ്ണം
ജീരകം- 1ടീസ്പൂൺ
മഞ്ഞൾപൊടി- മുക്കാൽ ടീസ്പൂൺ
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
മല്ലിയില- രണ്ടു തണ്ട്
കുരുമുളക് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

 കശ്മീരി മുളക് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളവുമൊഴിച്ച് അര മണിക്കൂർ അടച്ചു വച്ച് വേവിച്ച് മാറ്റിവയ്ക്കുക അടി കട്ടിയുള്ള പാത്രത്തിൽ വെ ളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.

هذه القصة مأخوذة من طبعة February 17,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 17,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.