പുരാണപശ്ചാത്തലമുള്ള നോവലുകളിലൂടെയും സിയ കേ റാം, ചക്രവർത്തി, അശോക, മഹാബലി, ഹനുമാൻ എന്നീ ടിവി പരമ്പരകളിലൂടെയും പ്രസിദ്ധനായ ആനന്ദിന്റെ 'അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് 14 ഭാഷകളിൽ ബെസ്റ്റ് സെല്ലർ ആണ്. തൃപ്പൂണിത്തുറയിൽ എൽ. നീലകണ്ഠന്റെയും ചെല്ലമ്മാളിന്റെയും മകനായി 1973ൽ ജനിച്ചു. ദ് റെയ്സ് ഓഫ് ശിവകാമി, വാൽമീകീസ് വിമെൻ, ഭൂമിജ: സീത ശാന്ത ദ് സ്റ്റോറി ഓഫ് രാമാസ് സിസ്റ്റർ എന്നിവ പ്രധാന കൃതികൾ. ഭാര്യ: അപർണ, മക്കൾ: അനന്യ,അഭിനവ്.
വിലാസം:
C 1505, Oberoi Esquire, CIBA Road, Goregaon East, Mumbai-400063
പെട്രോൾ പമ്പും മറ്റു ബിസിനസുകളും നടത്തിയിരുന്ന അച്ഛൻ, ബിസിനസ് നഷ്ടമായതിനെ തുടർന്ന് എല്ലാം വിറ്റിരുന്നു. ഞാൻ ജനിച്ചത് ഒരു വാടകവീട്ടിലാ യിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് ഏലൂരിലെ മറ്റൊരു വാടകവീട്ടിലേക്കു മാറി. ചേച്ചി ചന്ദ്രികയും ഭർത്താവ് എസ്. ഡി. പരമേ ശ്വരനും ഏലൂരിലായിരുന്നു. ബാങ്കിൽ ജോലിയുണ്ടായിരുന്ന ചേച്ചിയാണ് പിന്നീടുള്ള എന്റെ പഠനച്ചെലവ് വഹിച്ചത്.
هذه القصة مأخوذة من طبعة February 24, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 24, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ