എഴുത്തുമേശകളുടെ കാര്യത്തിൽ ഒരു സർദാർ തന്നെയായിരുന്നു കെ.എം.പണിക്കർ. നാലു മുറികളിലായി നാല് എഴുത്തുമേശകളുണ്ടായിരുന്നു അദ്ദേഹത്തിന് എന്ന് ഐ.കെ.കെ.മേനോൻ പറയുന്നു.
ഓരോതരം രചനയ്ക്കും ഓരോ മേശ എന്നതായിരുന്നു വകുപ്പുവിഭജനം. ഒന്നാമത്തെ മേശ മലയാളത്തിനുള്ളതാണ്. രണ്ടാമത്തേത് ഇംഗ്ലിഷിന്. മൂന്നാമത്തേത് ചരിത്ര പുസ്തകങ്ങൾക്ക്. നാലാമത്തേത് പ്രസംഗങ്ങൾക്കു കുറിപ്പു തയാറാക്കാൻ.
ലളിതാംബിക അന്തർജനത്തിന് സ്ഥിരമായ എഴുത്തുമേശ ഉണ്ടായിരുന്നില്ല. പുസ്തകം ശേഖരിച്ചു വയ്ക്കാനും വായിക്കാനും ഉപയോഗിക്കുന്ന മുറിയിൽ ചെറിയൊരു എഴുത്തുമേശ ഉണ്ടായിരുന്നു. ഒരു എഴുത്തുപലകയും. കിടന്നെഴുതാത്തപ്പോഴും നിലത്ത് കുത്തിയിരുന്ന് എഴുതാത്തപ്പൊഴും ഇവിടെയിരുന്നായിരുന്നു എഴുത്ത്.
വയലാർ രാമവർമ കുടുംബമായി എവിടെപ്പോയാലും താമസിക്കാൻ രണ്ടു മുറിയെടുക്കും. അദ്ദേഹത്തിന്റെ മുറിയിൽ ആർക്കും പ്രവേശനമില്ല. ഏറ്റവും അടുപ്പമുള്ള അമ്മയ്ക്കുപോലും. എഴുതുമ്പോൾ ചെറിയ ശബ്ദങ്ങൾപോലും അദ്ദേഹം സഹിക്കുമായിരുന്നില്ല. അടുത്തു മറ്റൊരാളുണ്ടാകുന്നതും.
സ്വകാര്യത കിട്ടാൻ വേണ്ടി കിടപ്പുമുറി പുറത്തുനിന്നു പൂട്ടി അകത്തിരുന്ന് എഴുതുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
هذه القصة مأخوذة من طبعة April 27, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 27, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ