തമിഴ് പുലി തലവൻ വേലുപ്പിള്ള പ്രഭാകരനുമായി 1984ൽ നടത്തിയ അഭിമുഖസംഭാഷണത്തിലൂടെ വിശ്വവിഖ്യാതയായ പത്രപ്രവർത്തക നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനത്തെയും ബംഗ്ലദേശിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ ജനമുന്നേറ്റത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ, പാക്കിസ്ഥാനിൽ ബേനസീർ ഭൂട്ടോ സർക്കാരിന്റെ പുറത്താക്കലിനെക്കു റിച്ചുള്ള റിപ്പോർട്ട്, അസം, പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിലെ സായുധ കലാപങ്ങളെക്കു റിച്ചുള്ള റിപ്പോർട്ടുകൾ എന്നിവ അന്വേഷണാത്മക റിപ്പോർട്ടിങ്ങിന്റെ ആഗോള മാതൃകകളായി കരുതപ്പെടുന്നു. ഇന്ത്യൻ എക്സ് പ്രസ്, ഇന്ത്യാ ടുഡേ, ടൈം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. സിഎൻഎൻ ചാനലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയിരുന്നു. പത്രപ്രവർത്തന മികവിനുള്ള ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാര ങ്ങൾ ലഭിച്ചിട്ടുണ്ട്. ഐലന്റ് ഓഫ് ബ്ലഡ് ആണ് പ്രധാനകൃതി.
കോട്ടയം ജില്ലയിലെ വാരപ്പെട്ടിയിൽ കെ.ജെ.സൈമണിന്റെയും നാൻസിയുടെയും മകളായി 1958 ഡിസംബർ 23 ന് ജനനം. ഭർത്താവ് ആർണേ വാൾട്ടർ, മകൻ സുബിൻ.
هذه القصة مأخوذة من طبعة May 04,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 04,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്