ആദ്യം കിട്ടിയ താജ്മഹൽ
Manorama Weekly|June 01, 2024
വഴിവിളക്കുകൾ
 മിൻമിനി
ആദ്യം കിട്ടിയ താജ്മഹൽ

തെന്നിന്ത്യയിലെ പ്രശസ്തയായ പിന്നണിഗായിക. 'റോജ' എന്ന ചിത്രത്തിലെ 'ചിന്ന ചിന്ന ആശൈ' എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കി. സൗപർണികാമൃത വീചികൾ, പാതിരാ വായി നേരം, നീലരാവിലിന്നു നിന്റെ.. ഊഞ്ഞാലുറങ്ങി തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെ പ്രശസ്തി നേടി. ആലുവാ സ്വദേശിയായ പി.ജെ. റോസിലിക്ക് മിൻമിനി എന്ന പേര് നൽകിയത് ഇളയരാജയാണ്. ശബ്ദം നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം 2014ൽ മിലി എന്ന ചിത്രത്തിലൂടെ ഗാനരംഗത്തേക്ക് തിരിച്ചെത്തി. ഭർത്താവ്: ജോയ്മാത്യു മക്കൾ: അലൻ, അന്ന കീർത്തന വിലാസം: കല്ലുവീട്ടിൽ ഹൗസ്, പള്ളിക്കുറ്റി, പൂക്കാട്ടുപടി, ഇടത്തല. പി.ഒ, കൊച്ചി.

هذه القصة مأخوذة من طبعة June 01, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 01, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل