കൊതിയൂറും വിഭവങ്ങൾ
Manorama Weekly|November 23,2024
സ്പൈസി ചിക്കൻ പാസ്താ
സുരേഷ് പിള്ള
കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

പാസ്താ 200 ഗ്രാം, ചിക്കൻ കാൽ കിലോ, സൺഫ്ലവർ ഓയിൽ കാൽ കപ്പ്, ഉപ്പ് പാകത്തിന്, കുരുമുളകുപൊടി കുറ ച്ച്, ഒലിവ് ഓയിൽ 8 ടേബിൾ സ്പൂൺ, തക്കാളി6 എണ്ണം, ഉള്ളി ഒരു പിടി,വെളുത്തുള്ളി 2കുടം, സെലറി50 ഗ്രാം, വറ്റൽമുളക് 4 എണ്ണം, പഞ്ചസാര പാകത്തിന്, ടൊമാറ്റോ സോസ് മൂന്നര ടേബിൾ സ്പൂൺ ചീസ് 20 ഗ്രാം, വെണ്ണ മൂന്നര ടേബിൾ സ്പൂൺ.

തയാറാക്കേണ്ട വിധം

പാത്രത്തിൽ വെള്ളം നല്ലതുപോലെ ചൂടാക്കി പാസ്താ ഇട്ട് നന്നായി തിളപ്പിച്ച് സൺഫ്ലവർ ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് പാകമാകുമ്പോൾ കോരി മാറ്റുക. ശേഷം ചിക്കൻ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും ആവശ്യത്തിനു ചേർത്ത് യോജിപ്പിക്കണം. പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ട് നന്നായി വറുക്കുക. ചൂടാറുമ്പോൾ എല്ല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കണം.

പാസ്താ സോസ്

هذه القصة مأخوذة من طبعة November 23,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 23,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل