ഒരുപാട് ഒരുപാട് ആഗ്രഹിച്ചിട്ട് സിനിമയിലേക്ക് വന്ന ഒരു വ്യക്തിയാണ് ഞാൻ. തൃശൂരിലെ ഒരു പക്കാ നാട്ടിൻപുറത്തുനിന്നും വന്നിട്ടുള്ള ഒരു കുട്ടിയാണ് ഞാൻ.
എന്താണ് സിനിമയെന്നോ, എങ്ങനെയാണ് ഒരു സിനിമ നടക്കുന്നതെന്നോ ഉള്ള ഒരു ധാരണയും എനിക്കില്ലാത്ത സമയത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്.
അഭിനയിക്കാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരു നടിയാകാനുള്ള വരവിൽ എനിക്കത് മാത്രമേ കൈമുതലായിട്ടുണ്ടായിരുന്നു. വീട്ടിൽ നിന്നും എനിക്ക് വലിയ സപ്പോർട്ടും ആ സമയത്തുമുണ്ടായിരുന്നില്ല. വീട്ടുകാരോട് എന്റെ സിനിമാമോഹം എങ്ങനെ പറയണമെന്ന് അറിയുകയുമില്ല. പറഞ്ഞാൽ, എതിർപ്പുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതുകൊണ്ട് വീട്ടിൽ പറയാതെ തന്നെ നിന്നു. എന്റെ ആഗ്രഹം നടക്കുവാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു ഫംഗ്ഷന് ഞാൻ പങ്കെടുക്കവെ ഒരു ആൽബത്തിൽ അഭിനയിക്കാമോ എന്നു ചോദിച്ചുകൊണ്ട് ഒരവസരം എന്നെ തേടിയെത്തുകയായിരുന്നു. അതുകഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്.
هذه القصة مأخوذة من طبعة November 16-30, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക