എന്നും കാലഘട്ടത്തിനനുസരിച്ച് സിനിമ ഒരുക്കുന്ന സംവിധായകനാണ് കമൽ. ഏത് തലമുറക്കാരുടെയും വികാരവിചാരങ്ങൾ ഉൾക്കൊള്ളാനും പുതിയ പ്രമേയങ്ങൾ കണ്ടെത്തി അത് പ്രേക്ഷകരുടെ അഭിരുചിക്കൊപ്പം അവതരിപ്പിക്കുവാനും ഈ സംവിധായകന് കഴിയുന്നു.
ജെ.സി. ഡാനിയേലിന്റെയും മാധവിക്കുട്ടിയുടേയും ജീവിതത്തെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചും പ്രേക്ഷകർക്ക് ദൃശ്യാനുഭവത്തിന്റെ വേറിട്ട വഴികൾ കാട്ടിക്കൊടുക്കുകയും ചെയ്ത കമൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.
തൊടുപുഴ മണക്കാട്ടെ പുരാതനമായ ഒരു തറവാടായിരുന്നു ലൊക്കേഷൻ. ഈ ചിത്ര ത്തിന്റെ പ്രധാന ലൊക്കേഷനുമാണിവിടം. നായകകഥാപാത്രമായ വിവേകാനന്ദനെ അവ തരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയുടെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിൽ ഷൈൻ ടോം, ചാക്കോ, സ് ആന്റണി, സാസ്വിക, ജോണി ആന്റണി, മാലാ പാർവ്വതി എന്നീ അഭിനേതാക്കളുണ്ട്.
ഗുരുവും ശിഷ്യനും
ഷൈൻ ടോം ചാക്കോയുടെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് തന്നെ കമലിനൊപ്പമാണ്. സഹസംവിധായകനായി തുടങ്ങി പിന്നീട് അഭിനയരംഗത്ത് കടന്നുവന്നതും കമൽ ചിത്രത്തിലൂടെയാണ്. ചിത്രം ഗദ്ദാമ.
هذه القصة مأخوذة من طبعة August 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക