ഇതിവൃത്തഘടനയുടെ കരുത്തും, പ്രേക്ഷകഹൃദയങ്ങളെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള കഥയുടെ ഒഴുക്കും, വർത്തമാ നകാല മലയാളസിനിമയുടെ മുഖമുദ്രയാ വുന്ന കാലത്ത് സിനിമയെന്ന മാധ്യമം കൂടു തൽ നവീകരിക്കപ്പെടുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഊഷ്മളത സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രസരിക്കുമ്പോൾ സ്ത്രീയുടെ പോരാട്ടവീ ര്യവും അതിജീവനവും അനാവരണം ചെയ്യുന്ന റേച്ചൽ എന്ന സിനിമ പ്രകൃതി യുടെ വരദാനമായ, നയനമനോഹരമായ കാഴ്ച അണിയിച്ചൊരുക്കുകയാണ്.
ഹണിറോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പാലക്കാട് ജില്ലയിലെ കിഴക്കൻപ്രദേശമായ കൊടുവായൂരിലെ ഇരട്ടോട് ചിത്രീകരണം നടന്ന റേച്ചലിന്റെ സെറ്റിലേക്ക് ഞങ്ങൾ കടന്നുചെല്ലുമ്പോൾ ഷൂട്ടിംഗ് കാണാനെത്തിയവരുടെ നല്ല തിരക്കുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കുറ്റൻ ആൽമരങ്ങളുടെ വള്ളി പടർപ്പുകൾക്കിടയിൽ അങ്ങാടി യുടെ സെറ്റിട്ടിരിക്കുന്നു. ഇറച്ചി കടകളുടെ സെറ്റാണ് പ്രധാന ആകർഷണം. ധാരാളം ജൂനിയർ ആർട്ടിസ്റ്റുകളുടെ അകമ്പടിയോടെ കൈലി മുണ്ടും ജായ്ക്കറ്റുമണിഞ്ഞ ഇറച്ചിവെട്ടുന്ന ഹണി റോസിന്റെ സീനാണ് പ്രധാനമായും ചിത്രീകരിച്ചത്.
هذه القصة مأخوذة من طبعة October 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.