ബോബി സിൻഹ ആകെ സന്തോഷത്തിലാണ്. എങ്ങനെ സന്തോഷിക്കാതിരിക്കും? ഒന്നിന് പിറകേ ഒന്നായി ബ്ലോക് ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹത്തെ തേടിവരികയാണ്. അതിൽ പലതും പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞവയാണ്. ഒപ്പം അഭിനയിക്കുന്ന വരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഉലക നായകൻ കമൽഹാസൻ മുതൽ തെലുങ്കിലെ പ്രിയ താരം പ്രഭാസ്(ബാഹുബലി) വരെ നീളുന്ന സൂപ്പർ താരങ്ങൾക്കൊപ്പമാണ് അദ്ദേഹം ഇപ്പോൾ തിരശ്ശീല പങ്കിട്ടുകൊണ്ടിരിക്കുന്നത്. തേടിവരുന്ന വേഷങ്ങളാകട്ടെ ഒന്നിനൊന്ന് മെച്ചവും. തിരക്കുപിടിച്ച സിനിമാ ഷൂട്ടിംഗിന് ഇടയ്ക്ക് വീണുകിട്ടിയ ഇടവേളയിലാണ് അദ്ദേഹം കൊടൈക്കനാലിൽ എത്തിയത്. കുടുംബത്തോടൊപ്പം ഒരു ചെറിയ ചിൽഔട്ടാണ് ലക്ഷ്യം. അവധിദിവസത്തെ ഹാംഗ് ഓവറിനിടയിൽ അദ്ദേഹം നാനയുമായി തന്റെ പുതിയ സിനിമാവിശേഷങ്ങൾ പങ്കുവ യ്ക്കുന്നു.
ബോബി ആകെ സന്തോഷത്തിലാണല്ലോ?
ഉറപ്പായും. കൊടയിൽ എത്തിയാൽ പിന്നെ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ? ഇത് എന്റെ സ്വന്തം നാടല്ലേ.
പക്ഷേ താങ്കൾ ആന്ധ്രാപ്ദേശ് നിന്നല്ലേ വരുന്നത്?
ബെയ്സിക്കലി ഞാൻ ആന്ധ്രാക്കാരനാണ്. പക്ഷേ വളരെ ചെറുപ്പത്തിലേ ഞങ്ങൾ കൊടൈക്കനാലിലേക്ക് കുടിയേറിയവരാണ്. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ഇവിടെയല്ല. ഇതെന്റെ ഹോം ടൗൺ ആണി പ്പോൾ. സിനിമയുടെ തിരക്കുകൾ കാരണം ഇപ്പോൾ ചെന്നൈയിൽ സെറ്റിൽ ആയിരിക്കുന്നു എന്നുമാത്രം.
സിനിമയിൽ എന്തുണ്ട് പുതിയ വിശേഷങ്ങൾ?
هذه القصة مأخوذة من طبعة November 16-30, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.