കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം
Nana Film|March 16-31, 2024
സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.
എം.എസ്. ദാസ് മാട്ടുമന്ത
കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം

സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.

പ്രളയദുരന്തത്തിന്റെ കഥപറഞ്ഞ 2018 ൽ ടൊവിനോ തോമസ്സിന്റെ നായികയായതോടെയാണ് തൻവിറാം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുങ്കിലും തൻവിറാമിന് തിരക്കേറുകയാണ്. തന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് തൻവിറാം സംസാരിക്കുകയാണ്..

പുതിയ ചിത്രത്തിലെ കഥാപാത്രത്തെകുറിച്ച് 

ധ്യാൻ ശ്രീനിവാസന്റെ നായികയായാണ് അഭിനയിക്കുന്നത്. മതസൗഹാർദ്ദത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ആയിഷയെന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്.

തൻവിറാമിന്റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

കണ്ണൂരാണ് സ്വദേശമെങ്കിലും ഞാൻ വളർന്നത് ബാംഗ്ലൂരിലാണ്. അച്ഛൻ രാമചന്ദ്രൻ കഴിഞ്ഞ 40 വർഷമായി ബാംഗ്ലൂരിൽ വിനയ് മ്യൂസിക് റെക്കോർഡിംഗ് സെന്റർ നടത്തുന്നു. ദക്ഷിണേന്ത്യയിലെ മികച്ച മ്യൂസിക് റെക്കോർഡിംഗിൽ സ്റ്റുഡിയോകളിലൊന്നാണ് ഞങ്ങളുടേത്. അമ്മ ജയശ്രീ വീട്ടമ്മയാണ്.  ഞങ്ങൾ രണ്ട് മക്കൾ. സംഗീതത്തെ സ്നേഹി ക്കുന്ന കുടുംബമായതിനാൽ എന്റെ പേര് ശ്രുതിയെന്നും സഹോദരന്റെ പേര് സംഗീത് എന്നുമാ .

ബാംഗ്ലൂരിലെ ഇന്ദിരാനഗർ ജ്യോതി നിവാസ് കോളേജിൽ നിന്ന് പി.യു.സിക്ക് ശേഷം ന്യൂ ഹൊറൈസൻ കോളേജിൽ നിന്നും ബി.ബി.എം പഠനം പൂർത്തിയാക്കി ഡ്യൂച്ച ബാങ്ക്, എച്ച്.എ സ്.ബി.സി ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പഠനകാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചെങ്കിലും ഞാൻ കണ്ടമ്പററി ഡാൻസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, ചെറുപ്പം മുതൽക്കേ സിനിമയിലെത്തുകയെന്നത് മനസ്സിലെ സ്വപ്നമാണ്.

2012 ൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ മിസ് കേരളയായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ സിനിമയിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. ബാംഗ്ലൂരിൽ ഒരു സിനിമയുടെ ഓഡിഷൻ വെറുതെ കാണാൻ പോയതാണ്. പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട ഞാൻ അമ്പിളിയെന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. സൗബിന്റെ നായികയായിരുന്നു. തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചത്തെ ആക്ടിംഗ് വർക്ക് ഷോപ്പിലൂടെ കഥാപാത്രവുമായി കൂടുതൽ ഇഴുകിച്ചേരാൻ കഴിഞ്ഞു.

هذه القصة مأخوذة من طبعة March 16-31, 2024 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 16-31, 2024 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من NANA FILM مشاهدة الكل
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
Nana Film

ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി

മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ

time-read
2 mins  |
January 16-31, 205
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
Nana Film

ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്

മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്

time-read
1 min  |
January 16-31, 205
ബസൂക്ക
Nana Film

ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക

time-read
1 min  |
January 16-31, 205
ആരാണ് ബെസ്റ്റി?
Nana Film

ആരാണ് ബെസ്റ്റി?

ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.

time-read
1 min  |
January 16-31, 205
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025