മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film|April 16-30, 2024
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
അനീഷ് മോഹനചന്ദ്രൻ
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ? ഉത്തരം കൃത്യമായി അറിയില്ല. അതേസമയം, ഉണ്ട് എന്നാരെങ്കിലും മറുപടി പറഞ്ഞാൽ അവരെ കുറ്റം പറയാനും സാധിക്കില്ല. കാരണം, മലയാളികൾ സയൻസ് ഫിക്ഷൻ സിനിമകളെ അല്ലെങ്കിൽ സയൻസിനോ ടെക്നോളജിക്കോ കൂടുതൽ പ്രാധാന്യം നൽകുന്ന സബ്ജക്ടുകളെ അത്ര കണ്ടങ്ങ് സ്വീകരിച്ചിട്ടില്ല എന്നതാണ് ചരിത്രം. ഒരു ഉദാഹരണത്തിന് 1996 ൽ പുറത്തിറങ്ങിയ കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഇന്ദ്രപ്രസ്ഥം പരിശോധിക്കാം. കാലത്തിനതീതമായി സഞ്ചരിച്ച പല സംഗതികളും പ്രസ്തുത ചിത്രത്തിലുണ്ട്. അന്നേവരെ മലയാളി കൾക്ക് സുപരിചിതമല്ലാത്ത പല സാങ്കേതികത്വങ്ങളും പരിചയപ്പെടുത്തിയ ചിത്രമായിരുന്നിട്ടു കൂടി ഇന്ദ്രപ്രസ്ഥത്തിന് ബോക്സ് ഓഫീസിൽ അത്രകണ്ട് ചലനം സൃഷ്ടിക്കാൻ സാധിക്കാതെ പോയി. എന്തുകൊണ്ടാണിത്?

هذه القصة مأخوذة من طبعة April 16-30, 2024 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 16-30, 2024 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من NANA FILM مشاهدة الكل
പരിവാർ
Nana Film

പരിവാർ

മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

time-read
1 min  |
March 1-15, 2025
തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
Nana Film

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്

2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

time-read
1 min  |
March 1-15, 2025
ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
Nana Film

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും

ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

time-read
1 min  |
March 1-15, 2025
മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
Nana Film

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി

ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

time-read
3 mins  |
March 1-15, 2025
പ്രഭാസ്-അനുപംഖേർ
Nana Film

പ്രഭാസ്-അനുപംഖേർ

ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

time-read
1 min  |
March 1-15, 2025
ദാസേട്ടന്റെ സൈക്കിൾ
Nana Film

ദാസേട്ടന്റെ സൈക്കിൾ

കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

time-read
2 mins  |
March 1-15, 2025
കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
Nana Film

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി

മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

time-read
3 mins  |
March 1-15, 2025
പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
Nana Film

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്

അണിയറയിൽ ഒരുങ്ങുന്നത്

time-read
1 min  |
March 1-15, 2025
ശതാഭിഷേക മധുരസ്മരണകൾ
Nana Film

ശതാഭിഷേക മധുരസ്മരണകൾ

യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

time-read
1 min  |
February 16-28, 2025
മച്ചാന്റെ മാലാഖ
Nana Film

മച്ചാന്റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ

time-read
1 min  |
February 16-28, 2025