മൂന്ന് ദശാബ്ദങ്ങൾക്കും മുമ്പ്, അല്ലെങ്കിൽ നാൽപ്പത് വർഷക്കാലമായുള്ള ശ്രീകുമാരൻ തമ്പിയുടെ ഒരു ഓണക്കവിതയുണ്ട്.
"മാവേലിപ്പാട്ടിന്റെ മധുപകരൂ
മുത്തശ്ശി മണിവയറിൽ
ഞൊറിവയറിൽ
ഉമ്മതരാം മുത്തശ്ശീ...
പുതിയ തലമുറയിലെ കവിതാ ആസ്വാദകർക്ക് പക്ഷേ, ഈ കവിതയും വരികളും അന്യമായിരിക്കും... ഏറെ അകലെയായിരിക്കും.
ആ കവിതയിലെ വരികൾ ഇങ്ങനെ തുടരുന്നു ...
"കള്ളമില്ല ചതിയില്ല
കൈക്കൂലി കെണിയില്ല
കള്ളുവിൽക്കും കടയില്ല
അബ്കാരി കളിയില്ല
കേറ്റുമതി ഇറക്കുമതി എം.എൽ.എമാരില്ല...
ഓണത്തിന്റെ മാഹാത്മ്യത്തെയും ഐതിഹ്യ ത്തെയും ഗാനങ്ങളിലൂടെ എഴുതിയും പാടിയും മലയാളികളെ ഓണോത്സവത്തിന്റെ ലഹരിയിൽ ആറാടിച്ച് വേറൊരു കവി ഇല്ലെന്നുതന്നെ പറയാം.
1. "ഒരു നുള്ളു കാക്കപ്പൂ കടം തരുമോ...
പൂവേ.. പൊലി പൂവേ...
2. മുടിപ്പൂക്കൾ വാടിയാലുമെന്തോമനെ ..
നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനെ...
3. "ഉത്രാടപ്പൂ നിലാവേ വാ....
ഇങ്ങനെ എത്രയെത്ര പാട്ടുകളാണ് ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നത്. ഏതാണ്ട് എല്ലാ ഓണ പാട്ടുകളും യേശുദാസ് പാടിയിരിക്കുന്നു. രവീന്ദ്രൻ ഈണം നൽകിയിരിക്കുന്നു. ഈയിടെ ശ്രീകുമാരൻ തമ്പിയെ കാണുമ്പോൾ ആ ഓണപ്പാട്ടുകളുടെ ഓണവസന്തകാലത്തെക്കുറിച്ചൊന്ന് ഓർമ്മിക്കാമോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
هذه القصة مأخوذة من طبعة September 1-15, 2024 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 1-15, 2024 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.