രണ്ടായിരാമാണ്ടിൽ ഞാൻ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (MACTA) ചെയർമാനായിരുന്ന കാലത്ത് സംഘടനയുടെ ധനശേഖരാർഥം കോഴിക്കോട്ടുവെച്ച് വിപുലമായ രീതിയിൽ ഒരു സംഗീതസംഗമം നടത്താൻ തീരുമാനിച്ചു. ഈ വിവരം എം.ടി. വാസുദേവൻ നായരുമായി ചർച്ച ചെയ്തപ്പോൾ മലബാറിൽ എവിടെയും നല്ലൊരു മ്യൂസിക് അക്കാദമി ഇല്ല, അതു കൊണ്ട് ഈ സന്ദർഭത്തിൽ അതുകൂടി സാധ്യമാക്കാൻ താൻ പരിശ്രമിക്കണമെന്ന് പറയുകയുണ്ടായി. അങ്ങനെ മാക്ടയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് സ്ഥാപിച്ചതാണ് ഈ അക്കാദമി. അളകാപുരിയിൽ കൂടിയ കമ്മിറ്റി മീറ്റിങ്ങിൽ ആദ്യം തീരുമാനിച്ച പേര് ‘മലബാർ മ്യൂസിക് അക്കാദമി എന്നായിരുന്നു. പിന്നീട് എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബാബുരാജിന്റെ പേര് നൽകിയത്.
ബാബുരാജിന്റെ പേര് നൽകുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. പ്രത്യേകിച്ചും അന്തരിച്ച ടി. ദാമോദരൻമാസ്റ്റർക്ക്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ നാടിന്റെ സ്വഭാവം അദ്ദേഹത്തിന് നല്ലപോലെ അറിയാം എന്നതു കൊണ്ടാണ്. ഒരു വ്യക്തിയുടെ പേരുവയ്ക്കുമ്പോൾ അയാളുടെ ജാതി, മതം, രാഷ്ട്രീയം എല്ലാം ചർച്ചാവിഷയമാകാറുണ്ട്. മാസ്റ്റർ ദീർഘദർശനം ചെയ്തപോലെ അതൊക്കെ സംഭവിക്കുകയും ചെയ്തു. അതിനെക്കുറിച്ചൊന്നും ഇപ്പോൾ ഇവിടെ വിസ്തരിക്കുന്നില്ല. മറ്റൊരവസരത്തിലാവാം. ഏതായാലും ഇപ്പോൾ ആ വക പ്രശ്നങ്ങളില്ല.
هذه القصة مأخوذة من طبعة November 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ