ഐ .വി. ശശിയെക്കുറിച്ച് എഴുതുമ്പോൾ എവിടെ തുടങ്ങണം എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. ശശിയും ഞാനും ആദ്യം കണ്ടു മുട്ടിയത് എന്ന പതിവു രീതിയിൽ നിന്ന് ആരംഭിക്കണോ? ടൈറ്റിൽ കാർഡിൽ ഐ. വി. ശശി എന്ന പേര് ആദ്യമായി തെളിഞ്ഞ നിമിഷത്തിൽ നിന്ന് തുടങ്ങണോ, മലയാളസിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതിഭാധരരായ എഴുത്തുകാർക്കൊപ്പം സിനിമകൾ ചെയ്ത ശശികാലത്തിൽ തുടക്കമിടണോ? ഒരു തുടക്കത്തിനുവേണ്ടി അങ്ങനെ പല സന്ദർഭങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. പക്ഷേ, ഒന്നുറപ്പി ച്ചു പറയാൻ കഴിയും. ശശിയുമായു ള്ള സൗഹൃദത്തിൽ ഒന്നും ഞാൻ മറന്നിട്ടില്ല. സിനിമയിലെന്നപോലെ ഓരോ രംഗങ്ങളും ഇന്നും മനസ്സിൽ മങ്ങാതെ നിൽക്കുന്നുണ്ട്. എങ്കിലും ഞങ്ങൾ രണ്ടുപേരും കോഴിക്കോട്ടു കാരായതുകൊണ്ടും സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി കോഴിക്കോട്ട് നിന്നും വണ്ടി കയറിയവരായതു കൊണ്ടും തുടക്കം കോഴിക്കോട്ടു നിന്നു തന്നെയാവാം. യൂണിവേഴ്സൽ ആർട്സിൽ ചിത്രകല പഠിക്കാൻ വന്ന ശശിയെ ആദ്യമായി കണ്ട ഓർമ്മ ഇപ്പോഴുമുണ്ട്. ചിത്രകലാ വിദ്യാർത്ഥിയായി അന്ന് ഞാനും അവിടെയുണ്ട്. മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ തന്നെയാണ് ശശി ചിത്രകല പഠിക്കാനായി യൂണിവേഴ്സൽ ആർട്സിൽ എത്തുന്നത്. ഒരർത്ഥത്തിൽ ഞങ്ങളുടെ സിനിമാസ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നത് ഈ ചിത്രകലാവിദ്യാലയത്തിൽ നിന്നാണെന്ന് പറയാം.
هذه القصة مأخوذة من طبعة April 2023 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2023 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ