ഇടമുറിയാതെ മഴ പെയ്യുന്ന ഇടവപ്പാതി ഇന്നു പഴ കഥ. മഴ ഇന്നു കൂടുതൽ കേന്ദ്രീകൃതവും തീവ്രതയേറിയതുമാണ്. മേഘവിസ്ഫോടനങ്ങൾ വാർത്തയാകാത്ത കാലം. മഴദിനങ്ങളുടെ എണ്ണം കുറയുകയും പെയ്യുന്ന ദിവസങ്ങളിൽ മഴ കനക്കുകയും ചെയ്യുന്നു. 2016 ലെ വരൾച്ചയോടെ കേരളത്തിൽ കാലാവസ്ഥമാറ്റം കൂടുതൽ അനുഭവപ്പെട്ടുതുടങ്ങി. 2018 ലും 2019 ലും തീവ്ര വെള്ളപ്പൊക്കം കണ്ടറിഞ്ഞു. ഇക്കൊല്ലം മഴയുടെ വിതരണക്രമവും അളവും പിന്നെയും മാറുകയാണ്.
ജൂൺ മുതൽ സെപ്റ്റംബർവരെ നീളുന്ന ഇടവ പാതിക്കാലത്തു സാധാരണ ചെയ്തിരുന്ന മഴയുടെ 57 ശതമാനം മാത്രമേ ഇതേവരെ (സെപ്റ്റംബർ 15) പെയ്തൊഴിഞ്ഞുള്ളൂ. അണക്കെട്ടുകൾ ഏറെയുള്ള പാലക്കാട്, ഇടുക്കി, തൃശൂർ, വയനാട് തുടങ്ങി 6 ജില്ലകളിൽ 50 ശതമാനത്തിനും മുകളിലാണ് മഴക്കുറവ്. ഒപ്പം, അന്തരീക്ഷ താപനിലയിലുള്ള വർധന ജലസംഭ രണികളിലെയും ഉപരിതല ജലസ്രോതസ്സുകളിലെയും ബാഷ്പീകരണത്തോത് ഉയർത്തുന്നു. തന്മൂലം സംഭരിച്ച ജലത്തിന്റെ അളവിലും കുറവുണ്ടാകുന്നു. മഴ ഇടവിട്ടു മാത്രം പെയ്യുന്നത് ഭൂമിക്കടിയിലേക്കു ജലം ആഴ്ന്നിറ ങ്ങുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് നമ്മുടെ കുളങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴാൻ ഇടയാക്കുന്നു.
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം