സൂക്ഷിക്കുക, കന്നുകാലിക്ക് ഭക്ഷ്യവിഷബാധ ഭീഷണി
KARSHAKASREE|February 01,2024
കപ്പ മുതൽ മണിച്ചോളം വരെ
ഡോ. എം. മുഹമ്മദ് ആസിഫ്
സൂക്ഷിക്കുക, കന്നുകാലിക്ക് ഭക്ഷ്യവിഷബാധ ഭീഷണി

തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകനായ മാത്യു ബെന്നിയുടെ 13 ഉരുക്കൾ കപ്പത്തൊണ്ടിലെ വിഷം ബാധിച്ചു കൂട്ടത്തോടു ചത്തത് പോയ മാസം കേരളം കേട്ട ഏറ്റവും വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. കപ്പത്തൊണ്ടിൽ പ്രകൃത്യാ അടങ്ങിയ സയനൈഡ് വിഷമാണ് കാലികളുടെ ജീവനെടുത്തത്. വിശന്നിരുന്ന കാലികൾക്ക് കപ്പയുടെ തൊണ്ട് കൂടിയ അളവിൽ ഒറ്റയടിക്കു നൽകിയതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. അധിക അളവിൽ പശുക്കളുടെ ഉള്ളിലെത്തിയ കപ്പത്തൊണ്ടിൽനിന്നു മാരകമായ സയനൈഡ് കൂടിയ അളവിൽ പുറത്തുവരികയും രക്തത്തിലേക്കു കലരുകയും മിനിറ്റുകൾക്കകം പശുക്കൾ പിടഞ്ഞുവീണു ചാകുകയുമായിരുന്നു.

ഉള്ളിലെത്തിയാൽ ഉടനടി മരണം

കപ്പയുടെ സ്വഭാവമനുസരിച്ചും സസ്യഭാഗങ്ങൾക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ തോതിൽ വ്യത്യാസമുണ്ടാവും. ചുവന്ന തണ്ടുള്ള കപ്പയിൽ ഉള്ളതിനെക്കാൾ കൂടുതൽ സയനൈഡ് വിഷം പച്ചത്തണ്ടുള്ള കപ്പയിലുണ്ടാവും. കപ്പയുടെ കിഴങ്ങിൽ ഉള്ളതിന്റെ 10 മടങ്ങ് സയനൈഡ് വിഷം കപ്പയിലയിലുണ്ട്, തളിരിലകളിൽ വിഷത്തിന്റെ അളവ് കൂടും. കപ്പയുടെ കിഴങ്ങിലുള്ളതിനെക്കാൾ 10-30 മടങ്ങ് അധികം സയനൈഡ് സാന്നിധ്യം കപ്പയുടെ പുറന്തൊണ്ടിലുണ്ട്. കള്ള അഥവാ കട്ടുള്ള കപ്പയിൽ പൊതുവേ സയനൈഡ് അളവ് ഏറും. ചൂടാക്കുമ്പോഴും ഉണക്കുമ്പോഴും വെള്ളത്തിലിട്ട് കുതിർക്കുമ്പോഴും സയനൈഡിന്റെ അംശം കുറയും.

هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
KARSHAKASREE

മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം

പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം

time-read
2 mins  |
January 01,2025
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
KARSHAKASREE

കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും

time-read
2 mins  |
January 01,2025
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
KARSHAKASREE

സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി

കുരുമുളകിനും ജാതിക്കും ശുഭസൂചന

time-read
1 min  |
January 01,2025
റബറിനു ശുഭകാലം
KARSHAKASREE

റബറിനു ശുഭകാലം

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

time-read
3 mins  |
January 01,2025
ആടുഫാം തുടങ്ങുമ്പോൾ
KARSHAKASREE

ആടുഫാം തുടങ്ങുമ്പോൾ

8 സംശയങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
January 01,2025
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
KARSHAKASREE

10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ

10 ചോദ്യങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
December 01,2024
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
KARSHAKASREE

അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ

രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ

time-read
1 min  |
December 01,2024
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE

ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!

കൃഷിവിചാരം

time-read
1 min  |
December 01,2024