ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിൽ മൂന്നു മാസത്തിനിടെ പക്ഷിപ്പനി വരുത്തിവച്ച നഷ്ടം വളരെ വലുതാണ്. മുൻവർഷങ്ങളിൽ പക്ഷിപ്പനി ബാധിച്ച് പക്ഷികൾ ചത്തതു കൂടാതെ, കർഷ കരുടെ വളർത്തുപക്ഷികളെയും അലങ്കാരപ്പക്ഷികളെയു മൊക്കെ മുൻകരുതലെന്നോണം കൊന്നൊടുക്കിയെങ്കിൽ ഇത്തവണ സ്ഥിതി കുറേക്കൂടി രൂക്ഷമായിരുന്നു. ആലപ്പുഴ സെൻട്രൽ ഹാച്ചറി, തിരുവല്ല നിരണം ഡക്ക് ഫാം, കോട്ടയം മണർകാട് റീജനൽ പൗൾട്രി ഫാം എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്തു.
കള്ളിങ് (Culling) അഥവാ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കൽ, മോപ്പിങ് (Mopping) അഥവാ ആദ്യ ഘട്ടത്തിൽ നടത്തിയ കള്ളിങ്ങിൽ ഉൾപ്പെടാതെപോയ പക്ഷികളെ കണ്ടെത്തി കൊല്ലൽ, കോമ്പിങ് (Combing) അഥവാ ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്കു കടത്തിയതുമായ പക്ഷികളെ കണ്ടുപിടിച്ചു നശിപ്പിക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളാണ് രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ (എപ്പിസെന്റർ) പരിധിയിൽ സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പാക്കുന്നത്. പക്ഷിപ്പനി മറ്റിടങ്ങളിലേക്കു പടർന്നു പിടിച്ചാൽ സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലും മനുഷ്യനെ ബാധിച്ചാൽ ജീവാപായശേഷി 60% വരെയുള്ളതിനാലുമാണ് ഇത്രയും വിപുലമായ പ്രതിരോധ പ്രവർത്തനം സർക്കാർ പൊതുജന സഹകരണത്തോടെ നടത്തുന്നത്.
എന്തിനു കൊന്നൊടുക്കൽ
هذه القصة مأخوذة من طبعة August 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും