മാവേലി പാതാളത്തിൽനിന്ന് ചിങ്ങത്തിൽ വന്നു മടങ്ങുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ, പാതാളത്തിൽനിന്ന് അദ്ദേഹത്തിന് ഒരു മാസം കൂടി അവധി നീട്ടിക്കിട്ടിയ കാലമുണ്ടായിരുന്നു: കന്നിയിലും തിരുവോണം ആഘോഷിച്ചിരുന്ന കാലം. അക്കാലം കന്നിയോണം കൂടി കഴിഞ്ഞ മാവേലി പാതാളത്തിലേക്കു മടങ്ങിയിരുന്നുള്ളൂ. ഭാരതപ്പുഴയ്ക്ക വടക്കുള്ളവർ കന്നിയോണമാണ് പണ്ട് തിരുവോണമായി ആഘോഷിച്ചിരുന്നത്. കന്നിമാസം ഒന്നാം തീയ തിക്ക് വടക്കൻ കേരളത്തിൽ കന്യാറൊന്ന്' എന്നാണു പറയുക. കന്നി, ആറ്, ഒന്ന് എന്നിവ യോജിച്ചാണ് ഈ പേരു വന്നത്. അതായത്, കന്നിമാസം ആറാം തീയതി ആണ്ടുപിറപ്പ്. കൊല്ലവർഷം ആരംഭിച്ച വിവരം വട ക്കൻകേരളത്തിൽ അറിഞ്ഞപ്പോഴേക്കും ചിങ്ങം കടന്ന് കന്നി ആറ് ആയത്. കൊല്ലവർഷം നിലവിൽവന്ന കാര്യം അറിയിക്കാൻ പോയ ദൂതൻ കാടും മേടും ഭാരതപ്പുഴയും കടന്ന് അവിടെ ചെന്നപ്പോഴേക്കും മാസം ഒന്നു കഴിഞ്ഞു!
പത്തായത്തിൽ ഒരുമണി നെല്ലില്ല
هذه القصة مأخوذة من طبعة September 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും