രണ്ടു സോഫ്റ്റ്വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയിൽ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതൽമുടക്കും സന്നാഹങ്ങളുമായി ഇറങ്ങിയിരിക്കുന്നതു കൃഷിയിലേക്കാണ്.
കൊച്ചി നഗരപ്രാന്തത്തിൽ തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപം മലേപ്പള്ളി റോഡിന് അരികിൽ ആറു മാസമായി ഹൈഡ്രോപോണിക്സ് രീതിയിൽ അൻപതോളം പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നു ഈ യുവ കൂട്ടായ്മ. സോഫ്റ്റ് വെയർ പ്രഫഷനലുകളായ അശ്വതി പി. കൃഷ്ണൻ, അരുൺ ചന്ദ്രശേഖരൻ, കൗൺസലർ വി.വി. ജിഷ, സിനിമ അസിസ്റ്റന്റ് ഡയറക്ടർ കിരൺ ചന്ദ്രശേഖരൻ എന്നിവരാണ് കൃഷിസംരംഭം തുടങ്ങി യുവതലമുറയ്ക്കു മാതൃകയാകുന്നത്. ഇവരിൽ അരുണും കിരണും സഹോദരങ്ങൾ.
കൃഷിരീതി ഇങ്ങനെ
മണ്ണില്ലാതെയും പൂർണമായും യന്ത്രവൽകൃത സംവിധാന ത്തിലും പോളിഹൗസിൽ ഇലവർഗ പച്ചക്കറികളാണ് ഇവർ കൃഷി ചെയ്യുന്നത്. രണ്ടു പോളിഫാമുകളിലായി 3000 ചതുരശ്ര അടി സ്ഥലത്താണ് കൃഷി. ഇറക്കുമതി ചെയ്യുന്ന മുന്തിയ ഇനം വിത്തുകൾ മൊത്തവ്യാപാരികളിൽനിന്നു ശേഖരിക്കുന്നു. ജൈവ വിഘടനത്തിനുതകുന്ന തരത്തി ലുള്ള ഒയാസിസ് (oasis) ക്യൂബുകളിൽ ഈ വിത്തുകൾ പാകുന്നു. 6-7 ദിവസം കഴിയുമ്പോഴേക്കും വിത്തു മുളച്ച് മാറ്റിനടാൻ പാകമായ ചെടികളാവും. ഇവയെ നെറ്റ് (net) പോട്ടുകളിലാക്കി പിവിസി പൈപ്പ് കൊണ്ടുണ്ടാക്കിയ ചാനൽ സംവിധാനത്തിലേക്കു മാറ്റിനടുന്നു. സമാന്തര (Horizontal) ബെഡ് പോലെ കിടക്കുന്ന ഈ പൈപ്പുകളിലൂടെ മൂലകങ്ങൾ അടങ്ങിയ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. ചെടികളുടെ വേരുകൾക്ക് ആവശ്യമായ താളവിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു.
هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം