പല്ല് വളഞ്ഞാൽ ഉടൻ കമ്പിയിടാൻ പോകണ്ട
Ayurarogyam|December 2023
നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും.
പല്ല് വളഞ്ഞാൽ ഉടൻ കമ്പിയിടാൻ പോകണ്ട

നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. പക്ഷെ അതിനായി കുറേനാൾ പല്ലിൽ കമ്പിയിട്ട് നടക്കണം എന്ന് കേൾക്കുമ്പോൾ അതത്ര സുഖകരമായി തോന്നില്ല. എന്നാൽ കമ്പിയിടാതെ ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് എന്ന നുതന ദന്തകമീകരണ ചികിത്സാരീതി വഴി പല്ലുകൾ ഭംഗിയായി ക്രമീകരിക്കാനാവും.

മറ്റുള്ളവരോട് നിരന്തര ഇടപഴകലുകൾ ആവശ്യം വരുന്ന ജോലികൾ ചെയ്യുന്നവർക്കുമൊക്കെ ദീർഘകാലം കമ്പിയിട്ട് നടക്കുക എന്നത് ആലോചിക്കാൻ കൂടി പറ്റില്ല. വിദേശത്തോ മറ്റ് നാടുകളിലോ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിരന്തര യാത്രകൾ നടത്തുന്നവർക്കും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനൊക്കെ ഒരു പരിഹാരമായാണ് ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് അഥവാ ക്ലിയർ അലൈനേഴ്സ് വികസിപ്പിച്ചെടുത്തത്. സാധാരണയുള്ള കമ്പിയിടൽ ചികിത്സയ്ക്കും ക്ലിയർ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്.

ലോഹങ്ങൾകൊണ്ട് നിർമിച്ച വയറുകളുടെയും പല്ലിനു മുകളിൽ പിടിപ്പിക്കുന്ന ചെറിയ മുത്തുകൾ പോലുള്ള ബ്രാക്കറ്റുകളുടെയും സഹായത്താൽ നേരിയ ബലം ഉപയോഗിച്ച് പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന ചികിത്സാ രീതിയാണ് കമ്പിയിടൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

هذه القصة مأخوذة من طبعة December 2023 من Ayurarogyam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 2023 من Ayurarogyam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من AYURAROGYAM مشاهدة الكل
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
Ayurarogyam

ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്

പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി

time-read
1 min  |
September 2024
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
Ayurarogyam

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

time-read
2 mins  |
September 2024
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
Ayurarogyam

വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം

മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.

time-read
1 min  |
September 2024
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
Ayurarogyam

പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്

നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.

time-read
1 min  |
September 2024
ഈന്തപ്പഴം കഴിച്ചാൽ
Ayurarogyam

ഈന്തപ്പഴം കഴിച്ചാൽ

ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്

time-read
1 min  |
September 2024
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
Ayurarogyam

പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം

ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും

time-read
1 min  |
September 2024
താക്കോൽദ്വാര ശസ്ത്രക്രിയ
Ayurarogyam

താക്കോൽദ്വാര ശസ്ത്രക്രിയ

സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി

time-read
1 min  |
September 2024
മാംസാഹാരം അത്യാവശ്യത്തിന് മതി
Ayurarogyam

മാംസാഹാരം അത്യാവശ്യത്തിന് മതി

സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്

time-read
2 mins  |
September 2024
രക്തധമനി രോഗങ്ങൾ അകറ്റാം
Ayurarogyam

രക്തധമനി രോഗങ്ങൾ അകറ്റാം

കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.

time-read
3 mins  |
September 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ

time-read
1 min  |
August 2024