കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വരുന്നത് കുടുംബത്തിനാകെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. കുഞ്ഞുങ്ങളാവട്ടെ ചെറിയ അസുഖം വന്നാൽ പോലും കളിയും ചിരിയും അപ്പാടെ നിർത്തി കരച്ചിലിലേക്ക് വഴി മാറും. കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
അളവുകൾ പ്രധാനം
കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഔഷധപ്രയോഗം എന്നതിനാൽ ചെറിയ അളവ് വ്യത്യാസങ്ങൾ പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും. മരുന്നുകൾ കൃത്യമായ അളവിൽ നൽകാൻ നല്ല ജാഗ്രത അത്യാവശ്യമാണ്. ഒരു ടീസ്പൂൺ എന്നുപറഞ്ഞാൽ വീട്ടിലെ ഏതെങ്കിലും സ്പൂണല്ല, മറിച്ച് 5 മില്ലി ലിറ്റർ ആണ് എന്ന കാര്യം ഓർത്തുവയ്ക്കണം. ഇപ്പോൾ മിക്കവാറും മരുന്നുകുപ്പികളോടൊപ്പം മരുന്ന് അളന്നുനൽകുവാനുള്ള 5-10 മില്ലി ലിറ്ററിന്റെ ചെറിയ പ്ലാസ്റ്റിക് അളവുപാത്രങ്ങളും ഉണ്ടാവാറുണ്ട്. ഒരു മില്ലി ലിറ്റർ 16 തുള്ളികളാണ് എന്ന വസ്തുത ഓർക്കുന്നതും ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ പ്രധാനമാണ്. പൊടിരൂപത്തിൽ കുപ്പികളിൽ ലഭ്യമാവുന്ന മരുന്നുകൾ, അവയോടൊപ്പം ലഭ്യമാവുന്ന ശുദ്ധജലമോ അതല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളമോ കൃത്യമായ അളവിൽ ഒഴിച്ച് വേണം മരുന്ന് ലായനി തയാറാക്കാൻ, മരുന്ന് ലായനി ഉണ്ടാക്കാൻ എത്ര ജലം ചേർക്കണം എന്ന് മനസ്സിലാക്കാൻ കുപ്പികളിൽ അടയാളങ്ങളുണ്ടാവും.
هذه القصة مأخوذة من طبعة July 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്