ഇനി ഞാൻ എന്തുചെയ്യുമെന്ന് ഓർക്കുമ്പോൾ...
Mathrubhumi Arogyamasika|August 2022
നമ്മുടെ ജീവിതത്തിലെ മാറ്റംവരേണ്ട മേഖലകളിലെ ലക്ഷ്യങ്ങൾ ആലോചിക്കുക. അവയുടെ സാധ്യതകളും വരാവുന്ന പ്രതിസന്ധികളും ചിന്തിക്കുക. എത്രയും വേഗത്തിൽ തുടക്കമിടുക
ഡോ.സെബിൻഎസ്.കൊട്ടാരം കൺസൾട്ടന്റ്സൈക്കോളജിസ്റ്റ് മോട്ടിവേഷണൽട്രെയ്നർ drsebinskottaram.blogspot.com
ഇനി ഞാൻ എന്തുചെയ്യുമെന്ന് ഓർക്കുമ്പോൾ...

കോവിഡ്കാലഘട്ടത്തിനു മുൻപ് സ്വന്തമായി ബിസിനസിലേക്ക് തിരിഞ്ഞ വ്യക്തിയാണ് അക്ഷയ്. എന്നാൽ ലോക്ഡൗണും മറ്റുമെല്ലാമായതോടെ ബിസിനസിൽ വരുമാനം കുറഞ്ഞു. പല സാധ്യതകളും നോക്കിയെങ്കിലും അതൊന്നും ഫലവത്താകാതെ വന്നതോടെ ഇനി എന്തുചെയ്യണമെന്ന ചിന്തയിലാണ് അയാൾ.

ഇപ്പോൾ 44 വയസ്സുണ്ട്. ഇനി എന്തെങ്കിലും തുടങ്ങിയാൽ അത് വിജയിക്കുമോയെന്ന ആശങ്കയാണ് മനസ്സിൽ. വർഷങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. മക്കളുടെ വിദ്യാഭ്യാസം, വിവാഹം ഇതിനൊക്കെ പണം വേണം. തന്റെ തീരുമാനങ്ങൾ ശരിയായിരുന്നോ എന്ന ചിന്ത അയാളുടെ മനസ്സിൽ ഉയർന്നുവന്നു.

ഇത്തരത്തിലുള്ള അനേകരെ കാണാൻ സാധിക്കും. പ്രായം, താൻ ചെയ്താൽ വിജയിക്കുമോയെന്ന ചിന്ത, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയവയെല്ലാം പലരുടെയും പ്രവർത്തിക്കാനുള്ള ഊർജം കുറയ്ക്കുന്നു. ഇവിടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം, ഒരു കാര്യത്തിന് തുടക്കമിടാനും അത് പൂർത്തിയാക്കാനുമുള്ള ഇച്ഛാശക്തിയുടെ അഭാവമാണ്.

കാലം മാറി. വിപണനരീതികൾ മാറി, തന്റെ അറിവും കഴിവും ഈ മാറ്റത്തിനനുസരിച്ച് പൊരുത്തപ്പെടുമോ, തുടർന്നു വന്ന രീതികളൊന്നും വിജയിക്കുന്നില്ലല്ലോ, അതിനാൽ ഇനി പുതിയതായി തുടക്കമിട്ടാലും കാര്യമുണ്ടോ എന്നെല്ലാമുള്ള ചിന്തയാണ് പലരിലും പല കാര്യങ്ങളും പുതിയതായി ആരംഭിക്കാൻ തടസ്സമായി നിൽക്കുന്നത്. അത് ആരോഗ്യശീലങ്ങളാകാം, പുതിയ ബിസിനസാകാം, പുതിയൊരു കോഴ്സ് പഠിക്കുന്നതാകാം... എന്തുമാകാം.

هذه القصة مأخوذة من طبعة August 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI AROGYAMASIKA مشاهدة الكل
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023