അഞ്ചുവർഷങ്ങൾക്കിപ്പുറം, പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യരുമായിരുന്ന മനഃശാസ്ത്രരംഗത്തെ ചികിത്സകരും സാമൂഹികപ്രവർത്തകരുമായി ഒരൊത്തു കൂടൽ നടത്തി. അറിയാനും വളരാനും ഉയരാനും മാത്രമല്ല, ഒപ്പമുള്ളവരെ എന്നും ഒപ്പം കൂട്ടാനുള്ള മാനുഷികമായ സ്നേഹ-സൗഹൃദ പരിഗണനകൾ ഇന്നും ഇത്തരം കൂട്ടായ്മയിലൂടെ ബാക്കിനിൽക്കുന്നു എന്നത് ആശ്വാസം.
യുവാക്കളുടെ അനുഭവ ജ്ഞാനത്തിൽ അധിഷ്ഠിതമായ ചില കണ്ടെത്തലുകൾ, ചില ഉൾക്കാഴ്ചകൾ, ആ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നു. സമൂഹം നാട്ടുകാർ എന്നിവയ് പണ്ടുണ്ടായിരുന്ന വിപുലവും വിശാലവും സമഗ്രവുമായ അർഥങ്ങളൊന്നും ഇന്നില്ല. വ്യക്തികൾക്ക് സമൂഹത്തെക്കാൾ പ്രാധാന്യം കൈവന്നിരിക്കുന്നു. അതെപ്പറ്റി ചിലത് പറയട്ടെ.
ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങൾ ഏറ്റവുമധികം പ്രകടമാകുന്നത് വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലുമാണ്. സമൂഹത്തിന്റെ ഘടനയ്ക്കും സംസ്കാരത്തിന്റെ നിലനിൽപിനുമായി വ്യക്തിജീവിതം പരുവപ്പെടുത്തുന്ന കുടുംബ ജീവിതം കാത്തുസൂക്ഷിക്കുന്ന രീതി മിക്കവാറും അസ്തമിച്ചു കഴിഞ്ഞുവെന്ന് പറയാം. വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങി എല്ലാ മേഖലകളിലും ഈ മാറ്റത്തിന്റെ പ്രഭാവം കാണാം. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമല്ലാത്ത വിഷയം പഠിക്കുന്നതിനെക്കാൾ, ഇഷ്ടമുള്ളത് ചെയ്തു ജീവിക്കാൻ വേണ്ടത് പഠിക്കാൻ ഇന്നത്തെ തലമുറ തയ്യാറെടുത്ത് തുടങ്ങി. അതിനുള്ള പരിശീലനങ്ങൾ നൽകാൻ അച്ഛനമ്മമാരും ശീലിച്ചുകഴിഞ്ഞു. പാഷൻ പ്രൊഫഷനാക്കുക എന്ന ആശയം നടപ്പിലായിത്തുടങ്ങി. സർക്കാർ ഉദ്യോഗങ്ങളും അതിന് പറ്റിയ ബിരുദങ്ങളും ഏതാണ്ട് കാലഹരണപ്പെട്ടുകഴിഞ്ഞു.
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്