ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ
SAMPADYAM|December 01,2023
പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങു. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ 30-ാം വർഷം 11 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷിക വളർച്ച നൽകിയ ഫണ്ടിലെ കണക്കാണിത്.
ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ

25,000 രൂപ മാസം 17 ശതമാനം വാർഷിക ആദായം ലഭിക്കുന്ന ഒരു മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ. ആദ്യ അഞ്ചുവർഷം കൊണ്ടുതന്നെ സമ്പാദ്യം 23 ലക്ഷം രൂപയ്ക്കു മുകളിൽ വരും. 8-ാം വർഷം തുക വീണ്ടും ഇരട്ടിച്ച് 50 ലക്ഷമാകും. 10-ാം വർഷത്തിൽ 78 ലക്ഷവും 12-ാം വർഷം ഒരു കോടിയുമാകും.

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ആദ്യത്തെ 8 വർഷം കൊണ്ടാണ് നിക്ഷേപമൂല്യം 50 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത 4 വർഷം കൊണ്ട് വീണ്ടും ഒരു 50 ലക്ഷം കൂട്ടിച്ചേർക്കപ്പെടും. പിന്നീടുള്ള ഓരോ 3 വർഷത്തിലും തുക ഇരട്ടിക്കുകയാണ്. 15 വർഷംകൊണ്ട് സമ്പാദ്യം 2 കോടിയിലധികമാകും 20 വർഷത്തിൽ 5 കോടിയും 25 വർഷത്തിൽ 12 കോടിയുമാകും. മുപ്പതാം വർഷം 28 കോടി രൂപയാവും നിങ്ങളുടെ സമ്പാദ്യം.

നിക്ഷേപം തുടർന്നാൽ ലോട്ടറി

ഇനി 30 വർഷത്തിനു ശേഷവും നിക്ഷേപം തുടർന്നു എന്നു കരുതുക. ഓരോ വർഷവും ഭീമമായ തുകയാവും നിങ്ങൾക്ക് നേടാനാവുക. 40 വർഷം വരെ നിക്ഷേപംതുടർന്നാൽ നേടാൻ സാധിക്കുന്ന തുകയാണ് വലതുവശത്തെ പട്ടികയിൽ നൽകിയിരിക്കുന്നത്.

هذه القصة مأخوذة من طبعة December 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SAMPADYAM مشاهدة الكل
ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ
SAMPADYAM

ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ

ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്.

time-read
2 mins  |
February 01,2025
ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ
SAMPADYAM

ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ

മിച്ചമുള്ളത് ഇക്വിറ്റി ഫണ്ടിലിട്ട് സമ്പത്തു വളർത്തുക, റോൾ ചെയ്യേണ്ട തുക ലിക്വിഡ് ഫണ്ടിലിട്ട് പലിശ നേടുക

time-read
1 min  |
February 01,2025
INDIA @ 2025
SAMPADYAM

INDIA @ 2025

കളി മാറുന്നു. ഇന്ത്യയിലും ഓഹരിയിലും നേട്ടത്തിനു തയാറെടുക്കുക

time-read
4 mins  |
February 01,2025
മികച്ച 4 ഓഹരികൾ
SAMPADYAM

മികച്ച 4 ഓഹരികൾ

ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപാവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനമെടുക്കുക.

time-read
1 min  |
February 01,2025
പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്
SAMPADYAM

പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്

അടുത്തകാലത്തു വന്ന മാറ്റങ്ങളടക്കം മനസ്സിലാക്കി നിക്ഷേപിച്ചാലേ സുകന്യ സമൃദ്ധിയുടെ നേട്ടം നിങ്ങൾക്ക് ഉറപ്പാക്കാനാകൂ.

time-read
2 mins  |
February 01,2025
വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ
SAMPADYAM

വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ

ഓഹരി, കടപ്പത്രം, സ്വർണം എന്നീ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിക്കുന്ന നിക്ഷേപകർക്ക് ഏതു വിപണി ചാഞ്ചാട്ടത്തിലും ആകർഷകനേട്ടം ഉറപ്പാക്കാം.

time-read
1 min  |
February 01,2025
അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ
SAMPADYAM

അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ

പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്.

time-read
2 mins  |
February 01,2025
കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്
SAMPADYAM

കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്

അലക്സ് നൈനാൻ, മാനേജിങ് പാർട്ണർ, ബേബി മറൈൻ ഇന്റർനാഷനൽ

time-read
1 min  |
February 01,2025
കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
SAMPADYAM

കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം

കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.

time-read
3 mins  |
February 01,2025
ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം
SAMPADYAM

ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം

ഒരു പഴയ ഫ്ലെക്സ് പ്രിന്റിങ് മെഷീൻ കിട്ടിയപ്പോൾ തുടങ്ങിയ സംരംഭത്തെ റാബിയാത്ത് 20 ലക്ഷം രൂപ പ്രതിമാസ വിറ്റുവരവുള്ള ബിസിനസാക്കി വളർത്തി.

time-read
1 min  |
February 01,2025