
അധ്വാനിച്ചുണ്ടാക്കുന്നതിൽ നിന്നു മിച്ചം പിടിക്കുന്ന തുകയ്ക്ക് ന്യായമായ പലിശ കിട്ടുക, പണത്തിന് അത്യാവശ്യം വന്നാൽ ബുദ്ധിമുട്ടില്ലാതെ വായ്പ ലഭിക്കുക. ഏതു സാധാരണക്കാരന്റെയും ഈ രണ്ട് ആവശ്യങ്ങൾക്കൊപ്പം നിന്നു ശ്രദ്ധനേടുകയാണ് നിധി കമ്പനികൾ.
'നിധി കമ്പനികൾ' എന്ത്? എങ്ങനെ?
ബാങ്കിതര സാമ്പത്തിക സ്ഥാപനമാണെങ്കിലും നിധി കമ്പനികൾക്കുമേൽ ആർബിഐ നിയന്ത്രണം ഇല്ല. പകരം കമ്പനി നിയമപ്രകാരമാണ് പ്രവർത്തനം. ഓഹരി ഉടമകളായ അംഗങ്ങളിൽനിന്നു നിക്ഷേപം സ്വീകരിച്ച് ആ തുക, മതിയായ ഈടുവാങ്ങി അംഗങ്ങൾക്കിടയിൽ മാത്രം വായ്പയായി വിതരണം ചെയ്യുക എന്നതാണ് പ്രവർത്തനരീതി. 18 വയസ്സ് പൂർത്തിയായ ആർക്കും 10 രൂപയുടെ ഓഹരിയെടുത്തു നിധി കമ്പനികളിൽ അംഗത്വം നേടാം. നിക്ഷേപം തുടങ്ങാൻ 10 ഓഹരികളിലെങ്കിലും നിക്ഷേപിച്ചിരിക്കണം.
هذه القصة مأخوذة من طبعة May 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

സേഫല്ല ബാങ്കുനിക്ഷേപവും
അഞ്ചുലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിധി ഉയർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.

ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ
ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്.

ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ
മിച്ചമുള്ളത് ഇക്വിറ്റി ഫണ്ടിലിട്ട് സമ്പത്തു വളർത്തുക, റോൾ ചെയ്യേണ്ട തുക ലിക്വിഡ് ഫണ്ടിലിട്ട് പലിശ നേടുക

INDIA @ 2025
കളി മാറുന്നു. ഇന്ത്യയിലും ഓഹരിയിലും നേട്ടത്തിനു തയാറെടുക്കുക

മികച്ച 4 ഓഹരികൾ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപാവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനമെടുക്കുക.

പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്
അടുത്തകാലത്തു വന്ന മാറ്റങ്ങളടക്കം മനസ്സിലാക്കി നിക്ഷേപിച്ചാലേ സുകന്യ സമൃദ്ധിയുടെ നേട്ടം നിങ്ങൾക്ക് ഉറപ്പാക്കാനാകൂ.

വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ
ഓഹരി, കടപ്പത്രം, സ്വർണം എന്നീ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിക്കുന്ന നിക്ഷേപകർക്ക് ഏതു വിപണി ചാഞ്ചാട്ടത്തിലും ആകർഷകനേട്ടം ഉറപ്പാക്കാം.

അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ
പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്.

കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്
അലക്സ് നൈനാൻ, മാനേജിങ് പാർട്ണർ, ബേബി മറൈൻ ഇന്റർനാഷനൽ

കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.