സ്വപ്നയാത്രകൾക്കിടയിൽ വന്നുകയറുന്ന തടസ്സങ്ങൾ സാമ്പത്തികനഷ്ടത്തോടൊപ്പം ജീവിതവും ദുഷ്കരമാക്കും. എന്നാൽ നിർമിതബുദ്ധി അടക്കമുള്ളവയുടെ പിൻബലത്തിൽ പരിഷ്കരിച്ച യാത്രാ ഇൻഷുറൻസ് പോളിസികൾ ഇത്തരം തടസ്സങ്ങൾക്കെതിരെ മികച്ച പരിരക്ഷ നൽകും. അതിനാൽ രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളിൽ ഒഴിവാക്കാനാകാത്തതായി യാത്രാപോളിസികൾ മാറിക്കഴിഞ്ഞു. ഇത്തരം പോളിസികളെ അടുത്തറിഞ്ഞാലേ പൂർണമായി പ്രയോജനപ്പെടുത്താനാകൂ.
എന്താണ് യാത്രാ ഇൻഷുറൻസ്?
ദേശത്തും വിദേശത്തും വിവിധ ആവശ്യങ്ങ ൾക്കായി യാത ചെയ്യുമ്പോൾ ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന നോൺ ലൈഫ് പോളിസികളാണ് യാത്രാ ഇൻഷുറൻസ്.
ആർക്കൊക്കെ സംരക്ഷണം?
ഏതാവശ്യങ്ങൾക്കും യാത്രപോകുന്ന വ്യക്തികൾക്ക് പ്രായഭേദമന്യേ ഇവ വാങ്ങാം. വിനോദസഞ്ചാരികൾ മുതൽ വിദ്യാഭ്യാസം, ബിസിനസ്, ചികിത്സാ ആവശ്യങ്ങൾക്ക് യാത്രചെയ്യുന്നവർക്കു വരെ ഈ ഇൻഷുറൻസ് ഉറപ്പാക്കാം. കുടുംബമായും സംഘങ്ങളായും യാത്രചെയ്യുന്നവർക്കായി ഗ്രൂപ്പ് പോളിസികളുണ്ട്. ചില പോളിസികളിൽ പരമാവധി പ്രായം 80 ആയിയിരിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക യാത്രാപോളിസികൾ വിൽക്കുന്ന കമ്പനികളുമുണ്ട്.
പരിരക്ഷ എപ്പോൾ, എന്തിന്?
യാത്ര റദ്ദാക്കപ്പെടുക, വിമാനങ്ങൾ കണക്ഷൻ വൈകുക, ഫ്ലൈറ്റ് മിസാകുക, ചെക്ക്-ഇൻ ചെയ്ത പെട്ടികളും സാധനങ്ങളും വിട്ടുകിട്ടാതിരിക്കു കയോ നഷ്ടപ്പെടുകയോ ചെയ്യുക, പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ നഷ്ടപ്പെടുക എന്നിവയൊക്കെ ഏതു യാത്രയിലും സംഭവിക്കാം. ഇതിനു പുറമെയാണ് യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന അസുഖങ്ങൾ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ.
هذه القصة مأخوذة من طبعة December 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.