വിദേശത്ത് പഠിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുകയാണ്. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം താമസിയാതെ 20 ലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്ല സ്ടു പൂർത്തിയാകുന്നതോടെ തന്നെ വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ചാണ് വിദ്യാർഥികൾ ചിന്തിക്കുന്നത്.
യു.എസ്, യു.കെ, ചൈന, റഷ്യ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി, സിംഗപ്പൂർ, അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കുന്നത്. പോളണ്ട്, സ്പെയിൻ, ഇറ്റലി, നോർവേ, ജപ്പാൻ, മലേഷ്യ, സൗത്ത് കൊറിയ, ലിത്വേനിയ, തുർക്കിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും വിദേശ പഠനത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. പ്ലസ് ടുവിനുശേഷം അണ്ടർ ഗ്രാഷനാണോ അതോ ഡിഗ്രിക്കു ശേഷം പോസ്റ്റ് ഗ്രാഷനാണോ വിദേശത്ത് പഠിക്കേണ്ടത് എന്നതിൽ വ്യക്തമായ ധാരണ നേരത്തേ ഉണ്ടാക്കി വെക്കണം.
പ്ലാനിങ് പ്രധാനം
ഏറ്റവും അനുയോജ്യമായ ഉപരിപഠനമേഖല ആദ്യം കണ്ടത്തണം. പഠനത്തിനായി പരിഗണിക്കുന്ന രാജ്യത്തെ കാലാവസ്ഥ, സംസാര ഭാഷ, തൊഴിൽ ലഭ്യത, കുടിയേറ്റ നിയമങ്ങൾ, പഠനത്തിനും താമസത്തിനുമുള്ള ചെലവ് തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യണം.
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്