يحاولGOLD- Free

ഗീതയുടെ വിജയഗാഥ

Kudumbam|August 2024
കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതിയ മാതൃക സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് ഗീത
- വിഷ്ണു. ജെ
ഗീതയുടെ വിജയഗാഥ

പ്രതിസന്ധികളെ നിശ്ചയ ദാർഢ്യം കൊണ്ട് മറി കടന്ന് ജീവിതത്തിൽ വിജയക്കൊടി പാറിച്ച നിരവധി പേരുടെ കഥകൾ നാം കേട്ടിട്ടുണ്ടാകും. പാലക്കാട് പനമണ്ണ സ്വദേശി ഗീതയുടെ കഥയും ഇതിൽനിന്ന് വിഭിന്നമല്ല. ലോകത്തിന്റെ മനോഹര വർണങ്ങളെല്ലാം ഒരു ദിവസം പെട്ടെന്ന് ഇല്ലാതായപ്പോൾ തളർന്നിരിക്കാൻ അവർ തയാറായിരുന്നില്ല.

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതുമാതൃക സൃഷ്ടിച്ചിരിക്കുകയാണവർ.

സംരംഭകത്വമെന്ന ആരും അധികം കടന്നുചെല്ലാൻ ആഗ്രഹിക്കാത്ത മേഖലയിലായിരുന്നു ഗീത ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. മുന്നിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവർ തുടങ്ങിയ സംരംഭം ഇന്ന് നൂറുകണക്കിനാളുകൾക്ക് തൊഴിൽ നൽകി ആശ്വാസമേകുന്നുണ്ട് എന്നറിയുമ്പോഴാണ് അവർ എത്തിപ്പിടിച്ച നേട്ടത്തിന്റെ വലുപ്പം മനസ്സിലാവുക.

വർണങ്ങളില്ലാതായ ദിവസം

هذه القصة مأخوذة من طبعة August 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,500 مجلة وصحيفة.

هذه القصة مأخوذة من طبعة August 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
Kudumbam

പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...

എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...

time-read
2 mins  |
JUNE-2025
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
Kudumbam

മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്

സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...

time-read
4 mins  |
JUNE-2025
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
Kudumbam

മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ

ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം

time-read
2 mins  |
JUNE-2025
സൂര്യന്റെ സുൽത്താൻ
Kudumbam

സൂര്യന്റെ സുൽത്താൻ

വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും

time-read
2 mins  |
JUNE-2025
കരുതിവെക്കാം, മഴവെള്ളം
Kudumbam

കരുതിവെക്കാം, മഴവെള്ളം

മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

time-read
3 mins  |
JUNE-2025
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
Kudumbam

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ

സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

time-read
4 mins  |
JUNE-2025
റിസ്കാണ് മഴക്കാല ഡ്രൈവിങ്
Kudumbam

റിസ്കാണ് മഴക്കാല ഡ്രൈവിങ്

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

time-read
2 mins  |
JUNE-2025
പ്രിയപ്പെട്ട പാപ്പാ
Kudumbam

പ്രിയപ്പെട്ട പാപ്പാ

ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

time-read
2 mins  |
JUNE-2025
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
Kudumbam

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്

ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

time-read
3 mins  |
JUNE-2025
കണ്ടൽ രാജ
Kudumbam

കണ്ടൽ രാജ

ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

time-read
1 min  |
JUNE-2025

نحن نستخدم ملفات تعريف الارتباط لتقديم خدماتنا وتحسينها. باستخدام موقعنا ، فإنك توافق على ملفات تعريف الارتباط. يتعلم أكثر