ഇനിയും പഠിക്കാനേറെ
Kudumbam|October-2024
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
നജിം കൊച്ചുകലുങ്ക്
ഇനിയും പഠിക്കാനേറെ

സങ്കടങ്ങളിൽ ചേർന്നുനിന്ന് നാടിന്റെ കണ്ണീരൊപ്പിയും സാമൂഹിക വിഷയങ്ങളിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചും മലയാളിയുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. അകലെ വിണ്ണിൽ തിളങ്ങുന്ന താരമായല്ല, അയൽപക്കത്തെ പയ്യനായാണ് മലയാളി ടൊവിനോയെ കാണുന്നത്.

വസീമും മാത്തനും മിന്നൽ മുരളിയും അജയനുമായെല്ലാം നിറഞ്ഞാടിത്തിമിർത്ത വെള്ളിത്തിരയിൽനിന്ന് ഇറങ്ങിവന്ന് ടൊവീനോ സംസാരിക്കുകയാണ്, തികഞ്ഞ ഒരു ഫാമിലി മാനായി. ചെറിയ വേഷങ്ങളിലുടെ വന്ന് വളരെ പെട്ടെന്ന് സൂപ്പർതാരമായി വളർന്ന ടൊവിനോ തോമസ് 'കുടുംബത്തോട് മനസ്സു തുറക്കുന്നു.

ഫാമിലി മാൻ

കുട്ടികൾ വലുതാവുന്നു, സ്‌കൂളിലൊക്കെ പോകുന്നു. അവരോടൊപ്പം സമയം ചെലവഴിക്കണം. പണ്ടത്തെ പോലെ എപ്പോഴും എന്റെ കൂടെ അവർക്ക് ട്രാവൽ ചെയ്യാൻ പറ്റാതായി. അപ്പോൾ ഒരു ബാലൻസിങ്ങിന് നമ്മൾ നിർബന്ധിതരാവും. കുട്ടികളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ ശ്രദ്ധിക്കും. അതിനായി സിനിമകൾക്കിടയിൽ ഇടവേളകൾ എടുക്കാൻ തുടങ്ങി. ഫാമിലി ഇല്ലാതെ നമ്മളില്ലല്ലോ? കുടുംബം അണ്ടർസ്റ്റാൻഡിങ്ങായതുകൊണ്ടാണ് മുമ്പ് സിനിമക്ക് ഒരു പൊടിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ പറ്റിയിരുന്നത്. ഇപ്പോൾ സിനിമക്കും കുടുംബത്തിനും സമയം ബാലൻസ് ചെയ്ത് കൊണ്ടു പോകാൻ പറ്റുന്നുണ്ട്. അതിനായി കുറച്ച് ബാലൻസ് കണ്ടത്തിക്കൊണ്ടിരിക്കുകയാണ്. അല്ലാതെ സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല.

സിനിമ പഠിക്കുന്നു

هذه القصة مأخوذة من طبعة October-2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October-2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 mins  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 mins  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 mins  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 mins  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 mins  |
March-2025