പരിധിയില്ലാ ആത്മവിശ്വാസം
Kudumbam|December-2024
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ബിജീഷ് ബാലകൃഷ്ണൻ
പരിധിയില്ലാ ആത്മവിശ്വാസം

ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം വേണ്ടതെന്താണ്? പണം എന്നാണ് ഉത്തരമെങ്കിൽ, ആത്മവിശ്വാസമാണ് പ്രധാനമെന്ന് പറയും പത്തനംതിട്ട അടൂരിൽനിന്നുള്ള 26കാരി പ്രിയ മാത്യു. പരിമിതികൾ മനസ്സിൽ മാത്രമാണെന്നും അതിൽ നിന്ന് മോചനം നേടിയാൽ ജീവിത വിജയം എത്തിപ്പിടിക്കാമെന്നും കാണിച്ചുതരുകയാണ് 'ഗ്ലാഡ് ബേക്സ്' എന്ന ബേക്കറി യൂനിറ്റ് ഉടമ കൂടിയായ ഈ ഭിന്നശേഷിക്കാരി. ബിരുദാനന്തര ബിരുദ പഠനത്തിന്റെ അവസാന സെമസ്റ്ററിൽ മുണ്ടപ്പള്ളിയിൽ പ്രിയ തുടക്കമിട്ട ബേക്കറി യൂനിറ്റ് ഇന്ന് വിജയകരമായി മുന്നോട്ടുപോകു കയാണ്.

പഫ്സ്, ബ്രഡ്, റസ്ക്, കുക്കീസ്, പിറന്നാൾ കേക്ക്, പ്രമേഹ രോഗികൾക്കുള്ള ബേക്കറി ഉൽപന്നങ്ങൾ തുടങ്ങി രുചിയൂറും പലഹാരങ്ങൾ ഏറെയുണ്ട് ഗ്ലാഡ് ബേക്സിൽ. പഠനത്തിനൊപ്പം ഒരു വരുമാനമാർഗം കൂടി കണ്ടെത്തി വീട്ടുകാരെ സഹായിക്കണമെന്നായിരുന്നു പ്രിയക്ക്. അങ്ങനെയാണ് ബേക്കറി പലഹാരങ്ങളുണ്ടാക്കിയാലോ എന്ന ആലോചന വരുന്നത്. പിന്നീടത് ബേക്ഡ് പലഹാരങ്ങളുണ്ടാക്കുന്ന യൂനിറ്റിലേക്കെത്തി. നേരിട്ടെത്തുന്നവർക്കും ഓർഡർ നൽകിയാൽ ഹോട്ടലുകളിലേക്കും പലഹാരം നൽകും.

“ആളുകൾക്ക് ഏറ്റവും അത്യാവശ്യമുള്ളത് ഭക്ഷണമാണ്. നല്ല ഭക്ഷണം നൽകിയാൽ ആളുകൾ നമ്മെ തേടിയെത്തും. പലഹാരങ്ങൾ കഴിക്കാനിഷ്ടമില്ലാത്തവർ വിരളമാണ്. ആ ചിന്ത മനസ്സിൽ വന്നതോടെയാണ് ബേക്കറി ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയത്" -പ്രിയ പറയുന്നു. എന്നാൽ, ആ സ്വപ്നം യാഥാർഥ്യമാക്കൽ അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തികസ്രോതസ്സ് കണ്ടെത്തലായിരുന്നു വലിയ പരീക്ഷണഘട്ടം.

هذه القصة مأخوذة من طبعة December-2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December-2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 mins  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 mins  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 mins  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 mins  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 mins  |
March-2025