അതിഥി ദേവോ ഭവ
Hasyakairali|May 2023
ചേട്ടാ.... നാട്ടിലെ ഒരു ഭാർഗ്ഗവൻ അങ്കിളും ഭാര്യയും മകളും ചേട്ടനെ കാണാൻ വന്നിരിക്കുന്നു. മംഗ ലാപുരത്ത് നിന്ന് മടങ്ങുന്ന വഴി ഇതിലെ പോയപ്പോൾ കയറിയതാ ണെന്നാ പറഞ്ഞത്.. ഊണ് കൊടു ക്കാൻ ഇവിടെ കറിവയ്ക്കാൻ പച്ചക്കറി ഒരു സാധനവുമില്ല. അവർക്കാണ ങ്കിൽ രണ്ടുമണീടെ ട്രെയിനിൽ പോണം.. എന്ത് ചെയ്യും?
പി.ആര്‍. കൃഷ്ണന്‍കുട്ടി
അതിഥി ദേവോ ഭവ

"എന്റെ അകന്ന ബന്ധത്തിൽ ഒരു അങ്കിളായിട്ട് വരും. അറുപിശുക്കനാ.. എവിടെ പോയാലും ഏതെങ്കിലും പരി ചയക്കാരനെ കണ്ടെത്തി ശാപ്പാട് തര പ്പെടുത്തും... നീ ഒരു കാര്യം ചെയ്യ്... കുടിക്കാൻ എന്തെങ്കിലും കൊടുത്തിട്ട് അവരോട് കഴിക്കാൻ എന്താ വേണ്ട തെന്ന് സ്നേഹത്തിൽ ചോദിച്ച്.. ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പോലെ അഭിനയിക്കണം. അതുക ഴിഞ്ഞ് പത്ത് മിനിട്ട് കഴിയുമ്പോ ഞാൻ നിന്നെ വിളിക്കും.. അപ്പോ നീ ഡെലി വറി ബോയിക്ക് വഴി പറഞ്ഞുകൊടു ക്കുന്നത് പോലെ എന്നോട് സംസാരിക്കണം. പിന്നെ ഭക്ഷണം താമസിക്കു ന്നതെന്താണെന്ന് അന്വേഷിച്ച് നീ രണ്ടുതവണ വിളിക്കുമ്പോൾ സമയം ഒന്നേമുക്കാൽ കഴിഞ്ഞിരിക്കും. രണ്ട് മണീടെ ട്രെയിൻ പിടിക്കാൻ അവര് പോകാനൊരുങ്ങുമ്പോ..

പാഴ്സൽ ദേ ഇപ്പോ വരും' എന്നുപ റഞ്ഞ് നീ അവരെ നിൽക്കാൻ നിർബ ന്ധിക്കണം.. പക്ഷേ 1.50 ആകുമ്പോൾ അവർ പോയിരിക്കും.

"ഹൊ.. ചേട്ടനെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു. എന്നാ ലങ്ങനെ ചെയ്യാം.

അടുക്കളയിൽ നിന്ന് ലൈം ജ്യൂസു മായി വന്ന് എല്ലാവർക്കും കൊടുത്തതി നുശേഷം സുജ ചോദിച്ചു.

"അങ്കിളേ.. എല്ലാവർക്കും ചിക്കൻ ബിരിയാണി പറയട്ടെ.. ഓൺലൈനിൽ ഓർഡർ ചെയ്താൽ പതിനഞ്ച് മിനിട്ടി നകം എത്തും.

"എന്താന്ന് വെച്ചാ മോൾടെ ഇഷ്ടം പോലെയാവട്ടെ... വേഗം വേണം.

ഭാർഗ്ഗവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

هذه القصة مأخوذة من طبعة May 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من HASYAKAIRALI مشاهدة الكل
സുദേവന്റെ വരുമാനമാർഗ്ഗം
Hasyakairali

സുദേവന്റെ വരുമാനമാർഗ്ഗം

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

time-read
1 min  |
January 2025
പുതുവത്സര പ്രൂഫ് പ്ലാൻ
Hasyakairali

പുതുവത്സര പ്രൂഫ് പ്ലാൻ

നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

time-read
1 min  |
January 2025
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 mins  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024