ലോക കേരളയാത്ര
Hasyakairali|July 2023
"ആദിപുരുഷ സിനിമ കാണാൻ തീയേറ്ററിലെത്തും എന്നു പറയപ്പെടുന്ന അവതാരപുരുഷൻ ആര്
സുന്ദർജി
ലോക കേരളയാത്ര

തളിർ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് വാസനപ്പകയിലയും അടക്കാ നുറുക്കും കൂട്ടി നാടുവാഴി വായിലിട്ട് ഒന്നു ചവച്ചു. നീട്ടി മുറ്റത്തേക്കു തുപ്പി. ഉമ്മറത്ത് ചുവപ്പിന്റെ വാനവില്ലുകൾ വിരിഞ്ഞു.

ഹായ്

അപ്പോ കോശസ്ഥിതി മോശാന്നാ ഗോപാലൻ പറേണേ. അല്ലേ

അതേ തിരുമേനി! മഴ ചതിച്ചു.

ഇക്കൊല്ലം കൃഷി മോശായി. പാട്ടക്കുടിശിക പിരിഞ്ഞു കിട്ടാനുണ്ട്. തേങ്ങയൊക്കെ മോഷണം പോണൊണ്ട്. നിത്യനിദാന ച്ചെലവുകൾക്കു തന്നെ മുട്ടായിത്തുടങ്ങി..

ഉവ്വോ! എടോ! ബാലഗോപാല താനിതു കേൾക്ക ഈ സാമ്പത്തിക ബുദ്ധിമുട്ടു വരണ സമയത്ത് ചെലവു നടത്തുക എന്നത് ഒരു കലയാണോ ടോ! കല എന്തേ അറിയില്ലാന്നുണ്ടോ.മുണ്ടു മുറുക്കി ഉടുത്തോളാൻ പറയുക ജനത്തോട്.

നമ്മൾ മുണ്ടങ്ങടഴിച്ചും കളയുക.

അതിനിപ്പോ ജനമെല്ലാം പാന്റിലാ. ഇരുകാലികൾ.

എന്നാ ബെൽറ്റിട്ടോളാൻ പറയുക.

അതന്നേ. പണ്ടൊരു ഒരുമ്പെട്ടോൾ ബ്രെഡ് തിന്നാനില്ലെങ്കിൽ കേക്കു തിന്നോളിൻ എന്നു പറഞ്ഞു കേട്ടിട്ടില്ലേടോ.

ഏതായാലും നോമൊന്നു ബിലാത്തിയിൽ പോയി വരാം. ഇപ്പഴാ പറ്റിയ സമയം. പൊര കത്തുമ്പോ വേണം വാഴവെട്ടാൻ എന്നല്ലേ.

അതേ തിരുമേനി താടിക്കു തീ കത്തുമ്പോൾ വേണം ബീഡിക്കു തീ കൊളുത്താൻ എന്നും പറയാറുണ്ട്.

ഇവിടെ ഒരു പശ്ചാത്തലഗാനമാവാം അല്ലേ "തിമിരടിക്കണ കാലമായെടീ തീയാമ്മേ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ! തീയാമ്മേ! ലോക...

هذه القصة مأخوذة من طبعة July 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من HASYAKAIRALI مشاهدة الكل
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 mins  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 mins  |
February 2024