![മിത്തല്ലാ മുത്താണേ മിത്തല്ലാ മുത്താണേ](https://cdn.magzter.com/1346913672/1692943325/articles/nwesLnSH01695620956014/1695621790474.jpg)
കൈലാസത്തിൽ ഒരു സാദാ മോണിംഗ് സീനാണ് ഓപ്പണിംഗ്. പരമ ശിവന്റെ കർക്കിടക രാമായണ വായന. ശേഷം യോഗനിദ്ര. " നീലലോഹിതം നിജ ഭർത്താരം വന്ദിച്ച് അകത്ത് അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലാണ് ശ്രീമതി പാർവ്വതി (തിരുവോത്ത്). ഗണേശൻ ഡൈനിംഗ് ടേബിളിൽ ആകെ കലിപ്പിലാണ്. അമ്മ ഉണ്ടാക്കി കൊണ്ടുവന്ന ചൂടുമോദകം ഷോട്ട്പുട്ട് മത്സരത്തിലെന്ന പോലെ ഒറ്റയേറ്. ചെന്നത് കൊണ്ടത് മുരുകന്റെ മയിലിന്റെ തലയ്ക്ക്. മയിൽ വെപ്രാളത്തിൽ ചാടിപ്പറന്ന് ചിറകിട്ടടിച്ചു. ശബ്ദം കേട്ട് പേടിച്ച് ശിവന്റെ കഴുത്തിലെ പാമ്പ് പത്തി വിടർത്തി. പത്തി കണ്ടതോടെ മൂഷികൻ ഗണപതിയുടെ പിൻഭാഗത്താളിച്ചു. രംഗം പന്തിയല്ല എന്നു കണ്ട് നന്ദിക്കാള വാലുപൊക്കി ഓടി. ശിവന്റെ യോഗ നിദ്ര മാത്രം ഭംഗമില്ലാതെ തുടർന്നു.
എന്താ ഗണേശാ ഇത്. മോദകമല്ലേ നിന്റെ ഇഷ്ട വിഭവം. നീ മോദകപ്രിയനല്ലേ. ഞാൻ സ്പെഷ്യലായി നിനക്കു വേണ്ടി അകത്ത് തേങ്ങായും ശർക്കരയും ഒക്കെ നിറച്ച് ഉണ്ടാക്കിയതാ. അതാണോ നീ എറിഞ്ഞു കളിക്കുന്നത്. പാർവതി പരിഭവിച്ചു. ഗംഗ പതുക്കെ ജടക്കുളളിൽ നിന്നും തല പൊക്കി രംഗനിരീക്ഷണം നടത്തി. നിഗമനത്തിലെത്തി.
"ഓ! അവളുടെ ഒരു മോദകം. ഞാനൊണ്ടാക്കിയാൽ ഗണേശൻ നാലെണ്ണം കൂടുതൽ തിന്നും. ഓ അതിനൊക്കെ ഒരു കൈപ്പുണ്യം വേണം. ഗംഗ കുറച്ചു വെള്ളം പാർവതിയുടെ മോദകക്കൂട്ടിലേക്ക് ഷട്ടർ തുറന്ന് വിട്ടു. ഇനി കാണാം പുരം.
هذه القصة مأخوذة من طبعة September 2023 من Hasyakairali.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Hasyakairali.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![സുദേവന്റെ വരുമാനമാർഗ്ഗം സുദേവന്റെ വരുമാനമാർഗ്ഗം](https://reseuro.magzter.com/100x125/articles/1347/1945265/JQ6AK-9mj1736785177852/1736785464746.jpg)
സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.
![പുതുവത്സര പ്രൂഫ് പ്ലാൻ പുതുവത്സര പ്രൂഫ് പ്ലാൻ](https://reseuro.magzter.com/100x125/articles/1347/1945265/6CbP7W7h_1736785031131/1736785152811.jpg)
പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല
![സിനിമക്കൊരെനിമ സിനിമക്കൊരെനിമ](https://reseuro.magzter.com/100x125/articles/1347/1848844/zFCLHGaT61729434335679/1729434483949.jpg)
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
![സർക്കാര് കാര്യം മൊറ പോലെ സർക്കാര് കാര്യം മൊറ പോലെ](https://reseuro.magzter.com/100x125/articles/1347/1848844/rrJ0TY7_F1729434160791/1729434322924.jpg)
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
![നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ](https://reseuro.magzter.com/100x125/articles/1347/1848844/D0yeymZww1729433653111/1729434143987.jpg)
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
![ഒരു നറുക്കിട്ടാലോ ഒരു നറുക്കിട്ടാലോ](https://reseuro.magzter.com/100x125/articles/1347/1848844/OlcRckU0l1729433422575/1729433628741.jpg)
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
![ചെമ്മീന് ഒരു റീമേക്ക് ചെമ്മീന് ഒരു റീമേക്ക്](https://reseuro.magzter.com/100x125/articles/1347/1848844/JGcCLSToZ1729433137679/1729433383307.jpg)
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
![കോമാക്കമ്മിറ്റി കോമാക്കമ്മിറ്റി](https://reseuro.magzter.com/100x125/articles/1347/1848844/pqmhQE6841729432836639/1729433113894.jpg)
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
![കൈവിട്ട ഭാഗ്യം... കൈവിട്ട ഭാഗ്യം...](https://reseuro.magzter.com/100x125/articles/1347/1616660/ZpEOrIaJg1709203882342/1709204057302.jpg)
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
![രാമൻ, എത്തനെ രാമനടി രാമൻ, എത്തനെ രാമനടി](https://reseuro.magzter.com/100x125/articles/1347/1616660/gaZsreJXj1709203622333/1709203871753.jpg)
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ