![ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും](https://cdn.magzter.com/1370340441/1711859613/articles/adw0JCjmi1711878008288/1711878375752.jpg)
അപസ്മാരം പുരാതന കാലം മുതൽക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗാസ്ഥയാണ്. അതിപുരാതന ഗ്രന്ഥങ്ങളിൽ ഈ രോഗം ഒരു ആത്മീയ അവസ്ഥയായിപ്പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിവരണം അക്കാഡിയനിലെ (പുരാതന മെസൊപ്പൊട്ടേമിയിൽ ഉപയോഗിച്ചിരുന്ന ഒരു ഭാഷ) ഒരു ഗ്രന്ഥത്തിലാണ്. ഇത് ബിസി 2000-ൽ ആണ് എഴുതിയിരിക്കുന്നത്. പിന്നീട് 1067–1046 ബിസി മുതൽ ബാബിലോണിയൻ ക്യൂണിഫോം മെഡിക്കൽ ഗ്രന്ഥമായ സാക്കിക്കുവിലാണ് അപസ്മാരമെന്ന രോഗത്തെ വിശദമായി ആദ്യമായി അപഗ്രഥിച്ചിരിക്കുന്നത്. പിന്നീട് ജൂലിയസ് സീസർ, ഹെർക്കുലീസ് തുടങ്ങിയ പ്രമുഖർക്ക് ഈ രോഗമു ണ്ടെന്ന് ഗ്രീക്കുകാർ കരുതി. എന്നാൽ ബിസി അഞ്ചാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് അതുവരെയുണ്ടായിരുന്നു മിഥ്യാധാരണകളായ ഭൂതപ്രേതബാധ, ദൈവത്തിന്റെ സന്നിവേശം, ഉത്മാദാവസ്ഥ ഇവയൊന്നുമല്ല അപസ്മാരം എന്നും, അത് തലച്ചോറിൽ നിന്നും ഉണ്ടാവുന്നതായേക്കാവുന്ന ഒരു രോഗാവസ്ഥയാണെന്നും ആദ്യമായി കുറിച്ചുവച്ചു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ബ്രോമൈഡ് എന്ന ആദ്യ അപസ്മാര രോഗത്തിനെതിരായ മരുന്നു കണ്ടുപി ടിക്കുന്നതുവരെ, ലോകത്തിന്റെ പല ഭാഗങ്ങളിലും മുൻപു പറഞ്ഞ രീതിയിൽ ഉള്ള അബദ്ധധാരണകൾ തന്നെയാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് ഫിനോബാർബിറ്റോൺ 1912 ലും ഫെനിറ്റോയിൻ 1932ലും ഗുളികകളായി ഈ അസുഖത്തിന് ചികിത്സയായി വന്നപ്പോഴാണ് ഇത് ആധുനിക വൈദ്യശാസ്ത്രത്തിൽ തന്നെ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ഒരു മസ്തിഷ്ക രോഗമായി അറിയപ്പെടാൻ തുടങ്ങിയത്.
2020 ലെ കണക്കുകൾ പ്രകാരം 50 ശതകോടി ആളു കൾക്ക് ലോകമെമ്പാടും അപസ്മാരം ഉണ്ട്. ഇതിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുത ഇതിൽ നല്ലൊരു ഭാഗവും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണ് വസിക്കുന്നത് എന്നാണ്.
هذه القصة مأخوذة من طبعة March 31, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 31, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ? ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1973325/5GMtRtKvo1738324682475/1738325266292.jpg)
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും
![അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ](https://reseuro.magzter.com/100x125/articles/3545/1973325/OM1kI6Wfo1738323859251/1738324299162.jpg)
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
അന്തസ്സോടെ അന്ത്യം
![മുംബയിൽ ഒരു പെരുമഴക്കാലത്ത്... മുംബയിൽ ഒരു പെരുമഴക്കാലത്ത്...](https://reseuro.magzter.com/100x125/articles/3545/1973325/bON1YMVRp1738323583651/1738323843498.jpg)
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
അനുഭവം
![വേണം, കേരളത്തിന് ആണവനിലയം വേണം, കേരളത്തിന് ആണവനിലയം](https://reseuro.magzter.com/100x125/articles/3545/1973325/UcrF4ANFu1738324317627/1738324666876.jpg)
വേണം, കേരളത്തിന് ആണവനിലയം
ആണവനിലയം അഭികാമ്യമോ?
![സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ് സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്](https://reseuro.magzter.com/100x125/articles/3545/1973325/Ai3cuueZo1738323113883/1738323572789.jpg)
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
കളിക്കളം
![പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്. പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.](https://reseuro.magzter.com/100x125/articles/3545/1973325/s2uVwoIET1737880580836/1737880862337.jpg)
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
സ്ത്രീവിമോചനം
![അങ്ങനെ സമുദ്രക്കനിയായി... അങ്ങനെ സമുദ്രക്കനിയായി...](https://reseuro.magzter.com/100x125/articles/3545/1973325/05YbMRczh1737881727971/1737882218660.jpg)
അങ്ങനെ സമുദ്രക്കനിയായി...
അനുഭവം
![അവധൂതനായ ജി. ശങ്കരപ്പിള്ള അവധൂതനായ ജി. ശങ്കരപ്പിള്ള](https://reseuro.magzter.com/100x125/articles/3545/1973325/FYDmcbZWU1737880888388/1737881406667.jpg)
അവധൂതനായ ജി. ശങ്കരപ്പിള്ള
സ്മരണ
![ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ](https://reseuro.magzter.com/100x125/articles/3545/1973325/_g9qEE4n81737881413811/1737881717940.jpg)
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
സ്മരണ
![നിഴൽ നാടകം നിഴൽ നാടകം](https://reseuro.magzter.com/100x125/articles/3545/1906411/vgdheyDP21732640462519/1732640558900.jpg)
നിഴൽ നാടകം
ഇമേജ് ബുക്ക്