സേനകളിൽ
Mathrubhumi Thozhil Vartha|2022 July 2
പരിശീലനമുൾപ്പെടെ നാലുവർഷത്തെ സർവീസ്
സേനകളിൽ

കരസേന

സേനകളിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നടപടിയായ അഗ്നിവീർ പദ്ധതിയിലേക്കുള്ള വിജ്ഞാപനമായി. കരസേനയിലേക്ക് ജൂലായ് മുതൽ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട ആർമി റിക്രൂട്ടിങ് ഓഫീസിന് കീഴിലാണ് അക്ഷിക്കേണ്ടത്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ടെക്നിക്കൽ (ഏവി യേഷൻ/അമ്യുണിഷൻ എൻജി നീയർ), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. പരിശീലനമുൾപ്പെടെ നാലുവർഷമാണ് സർവീസ്. അഗ്നിവീർ പദ്ധതിയിലൂടെ സർവീസിലെത്തുന്നവർക്ക് പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുണ്ടായിരിക്കില്ല. സർവീസിനു ശേഷം സ്കിൽ സർട്ടിഫിക്കറ്റും പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കാത്തവരാണെങ്കിൽ അവർക്ക് തത്തുല്യ സർട്ടിഫിക്കറ്റും ലഭിക്കും.

അഗ്നിവീർ (ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)

യോഗ്യത: 45 ശതമാനം മാർകോടെ എസ്.എസ്.എൽ.സി./ മെട്രിക്ക്. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം. പ്രായം: പതിനേഴരമുതൽ 23 വയസ്സുവരെ, ശാരീരികക്ഷമത ഉയരം-166 സെ.മീ., കുറഞ്ഞ ഭാരം 50 കിലോ, നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസമുണ്ടായിരിക്കണം.

അഗ്നിവീർ ടെക്നിക്കൽ (ടെക്നിക്കൽ, ഏവിയേഷൻഅമ്യുണിഷൻ എക്സാമിനർ

യോഗ്യത: സയൻസ് വിഷയത്തിൽ +2 /ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കെങ്കിലും ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ തത്തുല്യം. പ്രായം: പതിനേഴര-23 വയസ്സ്. ശാരീരികക്ഷമത: ഉയരം 165 സെ.മീ., കുറഞ്ഞ ഭാരം 50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസമുണ്ടായിരിക്കണം.

അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ഓൾ ആംസ്) യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ് ടു /ഇന്റർമീഡിയറ്റ് പാസായിരിക്കണം (ആർട്സ്, കൊമേഴ്സ്, സയൻസ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാർക്കുണ്ടായിരിക്കണം. ഇംഗ്ലീഷ്/മാത്‍സ് /അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.പ്രായം: പതിനേഴര-23 വയസ്സ്.

هذه القصة مأخوذة من طبعة 2022 July 2 من Mathrubhumi Thozhil Vartha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة 2022 July 2 من Mathrubhumi Thozhil Vartha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI THOZHIL VARTHA مشاهدة الكل
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 mins  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 mins  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 mins  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023