യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എന്ന അമേരിക്കൻ മാധ്യമസ്ഥാപനം 2022-ൽ നടത്തിയ സർവേയിൽ സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമാണെന്ന് 70 ശതമാനം പേരും അംഗീകരിക്കുന്നതായി പറയുന്നു. ഈ സർവേ ഫലത്തെ ശരിവെയ്ക്കുന്ന ഒന്നാണ് കോവിഡ് മഹാമാരിക്കാലത്ത് ന്യൂസീലൻഡിൽ പ്രധാനമന്ത്രി ജസീന്താ ആഡേനിന്റെ നേതൃ ത്വത്തിൽ നടന്ന പ്രതിരോധപ്രവർത്തനങ്ങൾ. 37-ാം വയസ്സിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജസീന്താ ലോക ശ്രദ്ധ നേടിയത് തന്റെ കഴിവുറ്റ പ്രവർത്തനങ്ങളിലൂടെയായിരുന്നു. വൈറസിനെതിരേയുള്ള ശക്തമായ പ്രതിരോധത്തിലുടെയും തോക്ക് ഉപയോഗിക്കുന്നതിലടക്കം കർശനനിയമങ്ങൾ നടപ്പിലാക്കിയും ന്യൂസീലൻഡിനെ ലോകശ്രദ്ധയിലേക്ക് നയിക്കാൻ അവർക്കായി. മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണനും ജസീന്തായുടെ മന്ത്രിസഭാംഗമായി പ്രവർത്തിക്കുന്നുണ്ട്.
ജസീന്തയെയും പ്രിയങ്കയെയും പോലെ ലോകരാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ വനിതാനേതാക്കളുടെ പങ്ക് കൂടി വരികയാണ്. പല രാജ്യങ്ങളിലും ഭരണത്തലപ്പത്ത് ഇന്ന് സ്ത്രീകളാണ്. ഇരുപതിലേറെ രാജ്യങ്ങളിൽ വനിതകളാണ് അധികാരം കൈയാളുന്നത്.
2022 ജൂലായ് 25-ന് രാഷ്ട്ര പതിയായി അധികാരമേറ്റ ദ്രൗപദി മുർമു വനിതാനേതാക്കളുടെ പട്ടികയിലെ ഇന്ത്യൻ സാന്നിധ്യമാണ്. ഗോത്രസമുദായത്തിൽനിന്നുള്ള ആദ്യരാഷ്ട്രപതിയാണ് മുർമു.
കരുത്തുറ്റ യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ഇറ്റലിയിൽ ജോർജിയ മെലോണി 2022 ഒക്ടോബർ 22-നാണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഇറ്റലിയിൽ ഈ പദവിയിലെത്തുന്ന ആദ്യവനിതയാണിവർ. വലിയ എതിർപ്പുകളെ അതിജീവിച്ചാണ് കടുത്ത വലതുപക്ഷക്കാരിയായ ജോർജിയ മെലോണി തിരഞ്ഞടുക്കപ്പെട്ടത്.
هذه القصة مأخوذة من طبعة November 19, 2022 من Mathrubhumi Thozhil Vartha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 19, 2022 من Mathrubhumi Thozhil Vartha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും