തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, യു.എ.ഇയിൽ നിന്നു വന്ന 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷ ണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
هذه القصة مأخوذة من طبعة September 19, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 19, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പ്രഥമ ഖോ ഖോ ലോകകപ്പിൽ ഇരട്ടക്കിരീടം ഖോ ഇന്ത്യ ഖോ
പുരുഷന്മാരും വനിതകളും ഫൈനലിൽ നേപ്പാളിനെ തോൽപിച്ചത്
പരാജയമില്ല
പത്തുപേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റി നോട് ഗോൾരഹിത സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്
കണ്ണീരുണങ്ങട്ടെ...
ഗാസ്സ വെടിനിർത്തൽ കരാർ ഇന്നുരാവിലെ പ്രാബല്യത്തിൽ മുതൽ ബന്ദി മോചനത്തിനും തുടക്കം ഇന്ന് മൂന്നു വനിതാ ബന്ദികളെയും 95 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും
മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
സംഭവം താമരശ്ശേരി പുതുപ്പാടിയിൽ
ഇടഞ്ഞ് നെതന്യാഹു; പ്രതീക്ഷയോടെ ലോകം പുതിയ ആകാശം
ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിസഭ യോഗം വൈകിപ്പിക്കുന്നു ഗസ്സയിൽ ആക്രമണം തുടരുന്നു; 72 മരണം
സെയ്ഫ് അലിഖാന് വീട്ടിൽ കുത്തേറ്റു
മോഷ്ടാവെന്ന് സംശയം; പ്രതിക്കായി തിരച്ചിൽ
യുദ്ധവിരാമംഇസ്രായേൽ ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇരുപക്ഷവും
15 മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക വിരാമം » വെടിനിർത്തൽ മൂന്ന് ഘട്ടങ്ങളിലായി » ആദ്യ ഘട്ടം ആറാഴ്ച നീളും » രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16-ാം നാൾ » 94 ഇസ്രായേൽ ബന്ദികളെയും 1000 ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറും
റണ്ണേറി ജയം
അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് 304 റൺസിന്റെ ഗംഭീര ജയം സ്മൃതി മന്ദാന 80 പന്തിൽ 135 പ്രതിക റാവൽ 129 പന്തിൽ 154 മിന്നുമണിക്ക് ഒരു വിക്കറ്റ്
അടങ്ങാതെ കാട്ടാനക്കലി
നിലമ്പൂരിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു മൃതദേഹം നീക്കാൻ അനുവദിക്കാതെ ജനങ്ങളുടെ പ്രതിഷേധം
പെപ്ര ജീസസ് നോഹ
ഐ.എസ്.എൽ: ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം (3-2) ഇഞ്ചുറി ടൈമിൽ വിജയഗോൾ