ചെന്നൈ: വിരലുകളിൽ കെണിയൊരുക്കി വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൈതാനം വാണ ചെപ്പോക്കിൽ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ആതിഥേയർ. കിട്ടാക്കനിയായ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മുടന്തി നീങ്ങിയ അയൽക്കാരെ 234 റണ്ണെടുക്കുമ്പോഴേക്ക് എല്ലാവരെയും മടക്കിയായിരുന്നു ഇന്ത്യയുടെ 280 റൺസ് വിജയോത്സവം.
നേരത്തെ സെഞ്ച്വറിയടിച്ച് ബാറ്റിങ്ങിൽ തിളങ്ങിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളും സ്വന്തമാക്കി കളിയിലെ താരമായി. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരികെപ്പിടിക്കുകയും ചെയ്തു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് സെപ്റ്റംബ ർ 27ന് കാൺപുരിലെ ഗ്രീൻപാർക്കിൽ ആരംഭിക്കും.
هذه القصة مأخوذة من طبعة September 23, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 23, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റു
കെജ്രിവാളിന്റെ ശൂന്യമായ കസേര സാക്ഷി
എം.എം. ലോറൻസിന്റെ അന്ത്യയാത്രയിൽ തർക്കം
മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് തടഞ്ഞ് മകൾ ആശ
കുരുന്നുകൾക്ക് കോടതിയുടെ കരുതൽ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രദർശിപ്പിക്കുന്നതും കുറ്റകരം
അശ്വിൻമേധം
ആറുവിക്കറ്റ് നേട്ടവുമായി ആർ. അശ്വിൻ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 280 റൺ വിജയം
വടക്കൻ ഇസ്രായേലിലും ലബനാനിലും ആക്രമണം
യുദ്ധപ്രഖ്യാപനമെന്ന് ഹസൻ നസ്റുല്ല പേജർ-വോക്കി ടോക്കി ആക്രമണത്തിൽ മരണം 37 യുദ്ധം പുതിയ ഘട്ടത്തിലെന്ന് ഇസ്രായേൽ മന്ത്രി
എംപോക്സ് ജാഗ്രത നിർദേശം
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു
വാനോളം പ്രതീക്ഷകൾ
സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രയാൻ-4 വമ്പൻ ബഹിരാകാ ശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
അഞ്ചാംമൊഞ്ച്
ചൈനയെ വീഴ്ത്തി ഇന്ത്യ അഞ്ചാമതും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ
പട്ടിണി പിടിമുറുക്കി സുഡാൻ
പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണിമൂലം മരിക്കുന്നതായി റിപ്പോർട്ട്
ലബനാനിൽ "പേജർ ആക്രമണം'
എട്ടുമരണം, 3000 പേർക്ക് வே പരിക്ക് പരിക്കേറ്റവരിൽ ഇറാൻ അംബാസഡറും